Wed, Jul 8, 2026
30.1 C
Dubai

ജയിച്ചാല്‍ പാലക്കാടിനെ ഇന്ത്യയിലെ മികച്ച നഗരമാക്കും; പ്രചാരണം ആരംഭിച്ച് ഇ ശ്രീധരന്‍

പാലക്കാട്: ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ സംസ്‌ഥാനത്തെ മികച്ച നഗരമാക്കുമെന്ന് ഇ ശ്രീധരന്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ തന്നെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒദ്യോഗിക സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും...

കർഷകരെ ദുരിതത്തിലാക്കി വേനൽമഴ; ജില്ലയിൽ വ്യാപക കൃഷിനാശം

കോഴിക്കോട് : വേനൽമഴയെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശം. കോഴിക്കോട് ജില്ലയിലെ മാവൂർ, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലായി 30,000 വാഴകൾ നശിച്ചതായാണ് പ്രാഥമിക വിവരം. ഇതിനൊപ്പം തന്നെ ശക്‌തമായ കാറ്റിൽ മരങ്ങൾ...

വടകര യുഡിഎഫ് സീറ്റിൽ ആർഎംപി തന്നെ മൽസരിക്കും; കെകെ രമ സ്‌ഥാനാർഥിയാകില്ല

കോഴിക്കോട്: വടകര മണ്ഡലത്തിൽ യുഡിഎഫ് സീറ്റിൽ മൽസരിക്കുക ആർഎംപി തന്നെ. എന്നാൽ മണ്ഡലത്തിൽ കെകെ രമ ആർഎംപിയുടെ സ്‌ഥാനാർഥിയാവില്ല. എൻ വേണു ആയിരിക്കും ഇവിടെ മൽസരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. പാർട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ...

ജില്ലയിൽ ബൈക്ക് മോഷ്‌ടിച്ച പ്രതി പിടിയിൽ

പാലക്കാട് : ജില്ലയിൽ മോഷ്‌ടിച്ച ബൈക്കുമായി കടന്ന യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പഴയന്നൂർ കല്ലേപ്പാടം ചീരോത്ത് ജിഷ്‌ണുവിനെ(26) ആണ് ചെർപ്പുളശേരി പോലീസ് ഇന്നലെ പുലർച്ചെ അറസ്‌റ്റ് ചെയ്‌തത്. പാടൂർ പനങ്കാവ് സ്വദേശിയായ വിനോദിന്റെ...

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് കളക്‌ടർ

കോഴിക്കോട്: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് കളക്‌ടർ എസ് സാംബശിവറാവു. കോവിഡ് പശ്‌ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളോടെ ആകും തിരഞ്ഞെടുപ്പ് നടക്കുകയെന്നും ഇതിനായി എല്ലാ പോളിങ് സ്‌റ്റേഷനുകളിലും അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള...

മയക്കു മരുന്നുമായി വിദ്യാർഥികൾ പിടിയിൽ

കണ്ണൂർ: വാഹന പരിശോധനക്കിടെ ഇരിട്ടിയിൽ മയക്കുമരുന്നുമായി രണ്ട് വിദ്യാർഥികള്‍ പിടിയില്‍. കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ പരിശോധനക്കിടെ കണ്ണൂർ ചിറക്കൽ സ്വദേശി അഭിഷേക് സത്യൻ, ഇടുക്കി അടിമാലി സ്വദേശി അനൂപ് സണ്ണി എന്നിരെയാണ്...

വടക്കഞ്ചേരി മേൽപാലത്തിൽ സുരക്ഷ ഒരുക്കിയില്ല; പ്രതിഷേധവുമായി ജനകീയവേദി

പാലക്കാട്: യാത്രക്കായി തുറന്നു കൊടുത്ത മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലത്തിൽ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധം. വിദഗ്‌ധ സംഘത്തിന്റെ പരിശോധന ഇല്ലാതെയാണു പാലം തുറന്നു കൊടുത്തതെന്ന് വടക്കഞ്ചേരി ജനകീയവേദി ആരോപിച്ചു. മേൽപാലത്തിന്റെ ഇരുഭാഗത്തും സംരക്ഷണ...

തുടർഭരണം ജനങ്ങളുടെ ആഗ്രഹം, കണ്ണൂരിൽ മുഴുവൻ സീറ്റും എൽഡിഎഫ് നേടും; എംവി ജയരാജൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയം നേടുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ തകർച്ച പൂർത്തിയാകുമെന്നും ജയരാജൻ പറഞ്ഞു. തുടർഭരണം വേണമെന്ന...
- Advertisement -