Fri, Jul 10, 2026
31.5 C
Dubai

ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നിട്ടറങ്ങണം; എസ്‌വൈഎസ്‌

നിലമ്പൂര്‍: എസ്‌വൈഎസ്‌ പ്രവർത്തകർ ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാൻ തയാറാകണം. സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി, കാലത്തിന് അനുയോജ്യമായ ആശയങ്ങൾ ഉൾക്കൊണ്ട് പ്രസ്‌ഥാനത്തെ കൂടുതൽ ജനകീയ വൽകരിക്കാൻ പുതിയ നേതൃത്വം മുന്നോട്ട് വരണമെന്നും ജില്ലാ...

കാടുവെട്ടി വഴിയൊരുങ്ങുന്നു; ജനങ്ങളുടെ യാത്രാ ക്‌ളേഷത്തിന് പരിഹാരം; വനപാത നിര്‍മാണത്തിന് തുടക്കമായി

പാലക്കാട്: തേക്കടി-ചമ്മണാംപതി വനപാത നിര്‍മാണത്തിന് തുടക്കമായി. മഹാത്‌മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനപാത നിര്‍മിക്കുന്നത്. കൊല്ലങ്കോട് ബ്‌ളോക്കിലെ മുതലമട പഞ്ചായത്തിലെ തേക്കടി അല്ലിമൂപ്പന്‍ കോളനിയില്‍ നടന്ന പരിപാടിയില്‍ കെ...

യാത്രാ പ്രതിസന്ധികൾക്ക് പരിഹാരം; മലപ്പുറം ജില്ലയിൽ നവീകരിച്ച രണ്ട് റോഡുകൾ തുറന്നു

മലപ്പുറം: ഗ്രാമീണ മേഖലകളെ കൂടി ഉള്‍പ്പെടുത്തി ജില്ലയിലെ ഗതാഗത സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച മങ്കട-കൂട്ടില്‍ -പട്ടിക്കാട് റോഡും ആഞ്ഞിലങ്ങാടി മേലാറ്റൂര്‍ റോഡും ഗതാഗതത്തിനായി തുറന്നു. ഇതിനോടൊപ്പം ജില്ലയിലെ പ്രധാന പാതകളിലൊന്നായ മഞ്ചേരി-ഒലിപ്പുഴ...

പ്രസംഗം വളച്ചൊടിച്ചു, ന്യൂനപക്ഷ വിരുദ്ധനാക്കാൻ ശ്രമം; എ വിജയരാഘവൻ

കൊയിലാണ്ടി: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്ര വർഗീയയെന്നത് തന്റെ പ്രസംഗത്തിലെ ഒരു പിഴവായിരുന്നു എന്ന് സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. പ്രസംഗത്തിനിടെ ഒരു വാക്കിലൊക്കെ പിഴവ് പറ്റുന്നത് സ്വാഭാവികമാണ്. ഇതു വച്ചാണ്...

അട്ടപ്പാടിയിലും ഭീതി പരത്തി ഷിഗെല്ല; രോഗം സ്‌ഥിരീകരിച്ചത് ഒന്നര വയസുള്ള കുട്ടിക്ക്

പാലക്കാട്: അട്ടപ്പാടിയിലും ഷിഗെല്ല സ്‌ഥിരീകരിച്ചു. ഒരു വയസും 8 മാസവും പ്രായമായ കുട്ടിക്കാണ് രോഗം. പാലക്കാട് ജില്ലയിൽ ആദ്യമായി ഷിഗെല്ല റിപ്പോർട് ചെയ്യുന്ന സ്‌ഥലമാണ്‌ അട്ടപ്പാടി. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കോവിഡ്; ജില്ലയിലും സീറോ പ്രിവലൻസ് പഠനം നടത്തും

കൽപ്പറ്റ: സംസ്‌ഥാനത്ത്‌ ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് 19 സീറോ പ്രിവലൻസ് പഠനം ജില്ലയിലും ആരംഭിക്കുന്നു. പൊതുജനങ്ങൾ, കോവിഡ് മുന്നണി പോരാളികൾ, ആരോഗ്യപ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ ഇടയിൽ എത്ര ശതമാനം പേർക്ക് കോവിഡ് രോഗബാധയുണ്ടായെന്ന്...

ആർദ്രം പദ്ധതി; മൊറാഴ, ഉളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു

കണ്ണൂർ: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മൊറാഴ, ഉളിക്കല്‍ എഫ്‌എച്ച്സികൾ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ചടങ്ങുകൾ നടന്നത്. സംസ്‌ഥാനത്തെ ചികിൽസാ സംവിധാനം ശക്‌തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ...

മലപ്പുറം കോട്ടക്കലിൽ വാഹനാപകടം; യുവാവ് മരിച്ചു

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലിന് സമീപം വാഹനാപകടം. പുത്തൂര്‍ പാറക്കോരിയില്‍ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ ആറു മണിയോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ സ്വകാര്യ ബസിലെ കണ്ടക്‌ടർ മരിച്ചു....
- Advertisement -