Mon, Nov 16, 2026
24 C
Dubai

വടകരയിലെ വഴിയോര വിശ്രമകേന്ദ്രം ഉൽഘാടനത്തിന് ഒരുങ്ങി

വടകര: സംസ്‌ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 'ടേക്ക് എ ബ്രേക്ക്' വഴിയോര വിശ്രമകേന്ദ്രം വടകരയിൽ ഉൽഘാടനത്തിന് ഒരുങ്ങി. വടകര പുതിയ ബസ് സ്‌റ്റാൻഡിന് സമീപം ഇൻഡോർ സ്‌റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിന് അടുത്തായാണ്...

വാളയാർ കേസ്; തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ

പാലക്കാട് : വാളയാർ കേസിൽ നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്‌തു. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉണ്ടാകുന്നതിന് മുൻപ് നടപടി സ്വീകരിക്കണമെന്നാണ് അവർ...

നിയന്ത്രണങ്ങൾ രൂക്ഷം; അതിർത്തി കടക്കാനാകാതെ വലഞ്ഞ് കർഷകർ

വയനാട് : അതിർത്തി കടക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും മറ്റും മലയാളി കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം കടുപ്പിച്ചതോടെ കേരളത്തിൽ നിന്നുള്ള ഇഞ്ചി,...

മന്ത്രവാദിയെന്ന വ്യാജേന തട്ടിപ്പ്; പ്രതി അറസ്‌റ്റിൽ

പരപ്പനങ്ങാടി : ജില്ലയിൽ മന്ത്രവാദി ചമഞ്ഞു തട്ടിപ്പ് നടത്തിയ ആളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരൂർ പുതുപ്പള്ളിയിൽ പാലക്കവളപ്പിൽ ഷിഹാബുദ്ദീനാ(37)ണ് പിടിയിലായത്. കൊടക്കാട് സ്വദേശിയായ വീട്ടമ്മയിൽ നിന്ന് 25 പവൻ സ്വർണ്ണം തട്ടിയെടുത്തെന്ന പരാതിയുടെ...

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം തടവ്

പാലക്കാട് : ജില്ലയിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവിന് ശിക്ഷിച്ചു. പോത്തുണ്ടി നെല്ലിച്ചോട് മാങ്ങാമട സ്വദേശിയായ മനോജ് എന്ന മാത്യുവിനെയാണ്(49) പന്ത്രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. തടവിനൊപ്പം...

പ്രതിസന്ധികൾ വികസനത്തിന് തടസമായില്ല; മമ്പറം പുതിയ പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: മമ്പറം പുതിയ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പാലത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. സംസ്‌ഥാനത്ത് നിരവധി പ്രതിസന്ധികൾ ഉണ്ടായപ്പോഴും വികസന പ്രവർത്തനങ്ങൾ സ്‌തംഭിക്കരുത് എന്ന നിലപാടാണ് സർക്കാർ...

വാളയാർ കേസിൽ സമരം ശക്‌തമാക്കും; പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്യും

പാലക്കാട് : വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായി സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്‌ത്‌ തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന...

ക്‌ളീൻ നാദാപുരം പദ്ധതി; പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയ ബേക്കറി അടച്ചുപൂട്ടി

നാദാപുരം: ക്‌ളീൻ നാദാപുരം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയ സ്‌ഥാപനം അടച്ചുപൂട്ടി. കല്ലാച്ചി മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന എ വൺ കൂൾബാറിന് എതിരെയാണ് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചത്....
- Advertisement -