മൂന്നാം തവണയും സ്വരാജ് ട്രോഫി നേടി പാപ്പിനിശ്ശേരി പഞ്ചായത്ത്
കണ്ണൂർ: തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്‌ഥാനത്തോടെ സ്വരാജ് ട്രോഫി നേടുന്ന സംസ്‌ഥാനത്തെ ഏക പഞ്ചായത്തായി പാപ്പിനിശ്ശേരി. 2017-18, 2018-19 വർഷങ്ങളിലും സംസ്‌ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത് പാപ്പിനിശ്ശേരി ആയിരുന്നു....
കുറ്റ്യാടിയില്‍ പോലീസിന് നേരെയുണ്ടായ ആക്രമണം; സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി
കോഴിക്കോട്: കുറ്റ്യാടിയില്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ ഒന്‍പത് സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് കുറ്റ്യാടി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്‌ച...
എസ്‌എസ്‌എഫിന് ഉത്തർപ്രദേശ് വെസ്‌റ്റിൽ പുതിയ നേതൃത്വം
മധുര: എസ്‌എസ്‌എഫ് ഉത്തർപ്രദേശ് വെസ്‌റ്റ് സംസ്‌ഥാന കമ്മറ്റിക്ക് പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം മധുരയിൽ വച്ച് നടന്ന യുപി വെസ്‌റ്റ് സ്‌റ്റുഡന്റ്സ് കോൺഫറൻസിൽ എസ്‌എസ്‌എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ.ഫറൂഖ് നഈമിയാണ് ഭാരവാഹികളെ...
കരിപ്പൂരിൽ 1.18 കോടി രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 1.18 കോടി രൂപയുടെ സ്വർണവേട്ട. രണ്ടുപേരിൽ നിന്നാണ് എയർ കസ്‌റ്റംസ് ഇന്റലിജൻസ് സ്വർണം പിടികൂടിയത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി അനിൽ കുടുലു, ആലപ്പുഴ ചേർത്തല സ്വദേശി ജോൺസൺ...
കടലാക്രമണം; സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം
കാസര്‍ഗോഡ്: സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ കടലാക്രമണ ഭീഷണി. കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും (1.5 മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്...
രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വത്തിന്റെ വക്‌താക്കൾ; എ വിജയരാഘവൻ
കൽപറ്റ: മൃദുഹിന്ദുത്വത്തിന്റെ വക്‌താക്കളാണ് കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കേരളത്തിൽ ബിജെപിയുടെ സഹയാത്രികരാണ് കോൺഗ്രസുകാർ. കേന്ദ്രത്തിലും സ്‌ഥിതി വ്യത്യസ്‌തമല്ല. അതുകൊണ്ടാണ് കോൺഗ്രസ് എംപിമാർ ഓരോന്നായി ബിജെപിയിൽ...
ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ നിയമനം; ജില്ലയിൽ നിന്നും 170 പേർക്ക് അവസരം
വയനാട് : സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് പ്രകാരമുള്ള ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ നിയമനത്തിൽ വയനാട് ജില്ലയിൽ നിന്നും 170 പേർക്ക് അവസരം. സംസ്‌ഥാനത്ത് 500 പേർക്ക് നിയമനം നൽകുന്നതിൽ വയനാട് ജില്ലയിൽ നിന്നുമാണ് കൂടുതൽ...
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു
മാനന്തവാടി: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കർണാടക സർക്കാർ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മർച്ചന്റ്‌സ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ഓൺലൈനായാണ്...







































