Fri, Jul 10, 2026
33.6 C
Dubai

20 ലിറ്റർ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ

കാളികാവ്: 20 ലിറ്റർ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. കാളികാവ് മാളിയേക്കലിലെ വെള്ളപ്പൊയിൽ സ്വദേശികളായ വിനീത് വാഴക്കാടൻ (33) രതീഷ് തെക്കേവീട്ടിൽ (38) എന്നിവരാണ് കാളികാവ് പോലീസിന്റെ പിടിയിലായത്. 40 കുപ്പികളിലായാണ് ഇവരിൽ...

വയനാട് ചുരം റോഡ് നവീകരണം; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

വയനാട്: ജില്ലയിൽ താമരശ്ശേരി ചുരം റോഡിന്റെ നവീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇന്നുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അടിവാരം മുതൽ ലക്കിടിവരെയുള്ള ഭാഗങ്ങളിൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും...

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്‌ഥന് പരിക്ക്

വയനാട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ബത്തേരി-പുല്‍പ്പള്ളി റോഡിലാണ് സംഭവം. ബത്തേരി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥന്‍ കുഞ്ഞിരാമനാണ് പരിക്കേറ്റത്. രാവിലെ ജോലിക്ക് വരുന്നതിനിടെ ഇദ്ദേഹത്തെ കാട്ടുപോത്ത് ആക്രമിക്കുക ആയിരുന്നു. തുടര്‍ന്ന് കുഞ്ഞിരാമനെ...

നിക്ഷേപ തട്ടിപ്പ്; കാഞ്ഞങ്ങാട് സ്വദേശികൾക്ക് പണം നഷ്‌ടമായി

കാസർഗോഡ്: നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി കാഞ്ഞങ്ങാട് സ്വദേശികൾക്ക് ഉൾപ്പെടെ ലക്ഷങ്ങൾ നഷ്‌ടപ്പെട്ടു. മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്‌ഥാപനത്തിൽ നിക്ഷേപിച്ചവരുടെ പണമാണ് നഷ്‌ടമായത്. പണം നഷ്‌ടമായവർ ഹോസ്‌ദുർഗ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ...

കരിപ്പൂർ വിമാനത്താവളം വഴി സ്വർണവും വിദേശ കറൻസിയും കടത്താൻ ശ്രമം

കോഴിക്കോട്: വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണമാണ് എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഫ്‌ളൈ ദുബായ്...

പൊലീസിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ആരോപണം

കോഴിക്കോട്: പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് പോലീസ്. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് ഇന്നലെ രാത്രി 11 മണിയോടെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു...

കോവിഡ് വാക്‌സിൻ; രണ്ടാം ഘട്ടം ഇന്നു മുതൽ

പാലക്കാട്: ജില്ലയിൽ ആദ്യ ഘട്ടത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചാൽ മാത്രമേ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാകുകയുള്ളു....

പോലീസ് സംഘത്തിന് നേരെ ആക്രമണം; നാല് പോലീസുകാര്‍ക്ക് പരിക്ക്

കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. വാറന്റ് പ്രതിയെ പിടികൂടാന്‍ എത്തിയപ്പോഴാണ്...
- Advertisement -