Fri, Jul 10, 2026
33.6 C
Dubai

പാലക്കാട് മുണ്ടൂരിൽ വാഹനാപകടം; മൂന്ന് മരണം

പാലക്കാട്​: കോങ്ങാട്​ ബൈക്കുകൾ​ കൂട്ടിയിടിച്ച്​ മൂന്ന്​ യുവാക്കൾ മരിച്ചു. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥൻ, വിഘ്‌നേഷ് എന്നിവരാണ് മരിച്ചത്. എഴക്കാട്​ ഒമ്പതാം മൈലിൽ ഞായറാഴ്‌ച രാത്രി 9.30നായിരുന്നു അപകടം. എതിർദിശയിൽ വന്ന ബൈക്കുകൾ...

അധികാരം ചോദിച്ചു വാങ്ങേണ്ടതല്ല; എസ്‌വൈഎസ്‌

എടക്കര: 'അധികാരങ്ങൾ ചോദിച്ചു വാങ്ങേണ്ടതല്ലെന്നും, പകരം അത് വന്നു ചേരേണ്ടതാണെന്നും, ആഗ്രഹിക്കാതെ, ചോദിക്കാതെ അംഗീകാരങ്ങൾ ലഭിച്ചവർ അതിൽ വിമുഖതയോ അലസതയോ കാണിക്കാൻ പാടില്ലെന്നും' എസ്‌വൈഎസ്‌ പ്രവർത്തകരോട് ജില്ലാ വൈസ് പ്രസിഡണ്ട് ഹസൈനാർ സഖാഫി...

വാക്കുകളെ വളച്ചൊടിച്ച് മാദ്ധ്യമങ്ങൾ വേട്ടയാടുന്നു; ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: കുറച്ച് മാസങ്ങളായി ഒരു വിഭാഗം ആളുകളും അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാദ്ധ്യമങ്ങളും തന്നെ വേട്ടയാടി കൊണ്ടിരിക്കുകയാണെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. രോഗികളെ തല്ലിക്കൊല്ലണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വാക്കുകളെ വളച്ചൊടിക്കുന്നുവെന്നും ഫിറോസ്...

മാണി സി കാപ്പന് സ്വാര്‍ഥ താല്‍പര്യം; എ വിജയരാഘവന്‍

കാസര്‍ഗോഡ്: മാണി സി കാപ്പന് സ്വാര്‍ഥ താല്‍പര്യമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഒരു എൻസിപി എംഎൽഎ സ്വാർഥ താൽപര്യം സംരക്ഷിക്കുവാൻ മറുഭാഗത്തേക്ക് മാറി പോയി എന്നതിലുപരി മാണി സി കാപ്പൻ...

വിദ്യഭ്യാസ-സാന്ത്വന കേന്ദ്രമായി ‘സുന്നി സെന്റര്‍’ തുറന്നു

മേല്‍മുറി: നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ സാന്ത്വന കേന്ദ്രമായും വിദ്യാർഥികൾക്ക് ട്യൂഷന്‍, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ പിന്തുണ നൽകുന്നതിനും ആവശ്യമായ വിദ്യഭ്യാസ-സാന്ത്വന കേന്ദ്രം മേൽമുറി കോണോംപാറയിൽ പ്രവർത്തനം ആരംഭിച്ചു. സമസ്‌തക്ക് കീഴിലുള്ള കേരള മുസ്‌ലിം ജമാഅത്ത്,...

മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പ് നടക്കുക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം

തിരുവനന്തപുരം: മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷുവിനും റമദാന്‍ നോമ്പിനും മുമ്പ് വോട്ടെടുപ്പ് വേണമെന്ന് പാർട്ടികളുടെ ആവശ്യം കമ്മീഷൻ പരിഗണിക്കും. കൂടാതെ പരീക്ഷകളും കമ്മീഷൻ...

കൊളത്തൂരിൽ എസ്‌വൈഎസിന് പുതുനേതൃത്വം; സോൺ യൂത്ത് കൗൺസിൽ സമാപിച്ചു

കൊളത്തൂർ: എസ്‌വൈഎസ്‌ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് സംസ്‌ഥാന വ്യാപകമായി നടന്നുവരുന്ന എസ്‌വൈഎസ്‌ സോൺ യൂത്ത് കൗൺസിൽ കൊളത്തൂരിലും നടന്നു. ധാർമിക യൗവനത്തിന്റെ സമരസാക്ഷ്യം എന്ന ശീർഷകത്തിലാണ് യൂത്ത് കൗൺസിൽ നടന്നുവരുന്നത്. അലവി സഖാഫി കൊളത്തൂരാണ്...

കോരപ്പുഴ പാലം ഫെബ്രുവരി 17ന് നാടിന് സമർപ്പിക്കും

കൊയിലാണ്ടി: കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. പുതിയ കോരപ്പുഴ പാലത്തിന്റെ ഉൽഘാടനം ഫെബ്രുവരി 17ന് നടക്കും. വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ഉൽഘാടനം നിർവഹിക്കുന്നത്. കാലപ്പഴക്കം...
- Advertisement -