അപാകതയുണ്ടെന്ന് പരാതി; പാപ്പിനിശ്ശേരിയിലെ റെയില്‍വെ മേല്‍പ്പാലം വിജിലന്‍സ് പരിശോധിച്ചു
കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ പരിശോധന നടത്തി വിജിലന്‍സ്. നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. ശാസ്‍ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്ന് വിജിലന്‍സ് പറഞ്ഞു. പാലാരിവട്ടം പാലം...
ഓട്ടോയില്‍നിന്ന് വീണ് സ്‍ത്രീ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്
തലശ്ശേരി: ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്‍ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. തലശ്ശേരി ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയായ ഗോപാലപ്പേട്ടയിലെ ശ്രീധരി(51) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവര്‍ ഗോപാലകൃഷ്‌ണനെ പോലീസ് നേരത്തെ...
കാമ്പസ് ഫ്രണ്ട് പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്
മഞ്ചേരി: മലപ്പുറത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തി. മലപ്പുറം കുന്നുമ്മല്‍ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ 11 മണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്....
വയനാട് ബഫർ സോൺ; നിയമ പോരാട്ടത്തിന് കർഷക സംഘടനകൾ
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന് എതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി വിവിധ കർഷക സംഘടനകൾ. കേന്ദ്ര തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കർഷക സംഘടനകളുടെ...
അനധികൃത നിയമനം; പ്രതിഷേധവുമായി എംഎസ്‌എഫ് ; സംഘർഷം
കൽപറ്റ: സംസ്‌ഥാനത്തെ സർക്കാർ സ്‌ഥാപനങ്ങളിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്‌എഫ് ജില്ലാ കമ്മറ്റി നടത്തിയ പിഎസ്‌സി ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്തെ എസ്‌എഫ്‌ഐ നേതാക്കൾ കോപ്പിയടിച്ചതിനെ തുടർന്നാണ് മറ്റ് റാങ്ക് ലിസ്‌റ്റുകളുടെ...
വാളയാർ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമം; പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാര്‍ കേസ് അട്ടിമറി നടത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരം അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി പെണ്‍കുട്ടികളുടെ അമ്മ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് സോജന്‍ അടക്കമുള്ള ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു....
കണ്ണൂർ ആയിക്കര കടപ്പുറത്ത് തീപിടിത്തം
കണ്ണൂര്‍: ആയിക്കര കടപ്പുറത്ത് തീപിടിത്തം. മല്‍സ്യം സൂക്ഷിക്കുന്ന ഉപയോഗ ശ്യൂനമായ തെര്‍മോകോള്‍ പെട്ടികള്‍ക്കാണ് തീപിടിച്ചത്. കൂട്ടിയിട്ട നൂറുകണക്കിന് പെട്ടികള്‍ക്ക് തീപിടിച്ചത് അന്തരീക്ഷത്തിൽ വന്‍തോതിലുള്ള പുകപടലങ്ങൾക്ക് കാരണമായി. കൂടാതെ തീ പെട്ടന്ന് പടര്‍ന്നതും തീരദേശവാസികളില്‍...
സോളാർ തട്ടിപ്പ്; കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത കേസിൽ വിധി ഇന്ന്
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ വിധി ഇന്ന്. കോഴിക്കോട് സ്വദേശി അബ്‌ദുൽ മജീദില്‍ നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്‌ഥാപിക്കാന്‍ വാങ്ങി വഞ്ചിച്ചെന്ന...








































