Wed, Jul 29, 2026
33.1 C
Dubai

വിഷം ഉള്ളില്‍ ചെന്ന് രണ്ടര വയസുകാരി മരിച്ചു; അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: പയ്യാവൂരില്‍ രണ്ടര വയസുകാരി വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. പയ്യാവൂരിലെ ചുണ്ടക്കാട്ടില്‍ അനീഷ്-സ്വപ്ന ദമ്പതികളുടെ മകള്‍ അന്‍സിലയാണ് മരണപ്പെട്ടത്. കുട്ടിയുടെ അമ്മ സ്വപ്നയും മൂത്ത സഹോദരി പതിമൂന്ന് വയസുള്ള അല്‍സീനയും ഗുരുതരാവസ്ഥയില്‍...

സ്ഥിരം യാത്രക്കാര്‍ക്ക് ബോണ്ട് സര്‍വീസുമായി കണ്ണൂര്‍ കെഎസ്ആര്‍ടിസി

കണ്ണൂര്‍ : ജില്ലയില്‍ കെഎസ്ആര്‍ടിസി ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ് ) സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ ആദ്യവാരം സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ഇതിനായി ജില്ലയിലെ മൂന്ന് ഡിപ്പോയിലുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ജോലിക്കാരുള്‍പ്പെടെയുള്ള...

‘കോവിഡ് ഓണം’; വരവേറ്റ് നഗരം

കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവു വന്നതോടെ നഗരത്തില്‍ ഓണം വിപണി ഉണര്‍ന്നു. മിഠായിതെരുവും പാളയവും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ കൊണ്ട് നിറഞ്ഞു. ശനിയാഴ്ച രാവിലെ മുതല്‍ തന്നെ പച്ചക്കറി മാര്‍ക്കറ്റിലും...

കോവിഡ്; മലപ്പുറത്ത്രോഗമുക്‌തി 373, സമ്പര്‍ക്ക രോഗികള്‍ 317, ആകെ രോഗബാധ 379

മലപ്പുറം: ജില്ലയില്‍ 379 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 317 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. എട്ട് പേര്‍ ഇതര...

നൈതല്ലൂര്‍ കോണ്‍ഗ്രസ്; 500ലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്‌തു

പൊന്നാനി: ആഘോഷമായി ഓണമുണ്ണാന്‍ നൈതല്ലൂര്‍ 12ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറികിറ്റുകള്‍ വിതരണം നടത്തി. 550 ലധികം വീടുകളിലേക്കാണ് കിറ്റുകള്‍ വിതരണം ചെയ്‌തത്‌. മൂന്നു മുതല്‍ മൂന്നരകിലോ വരെ വരുന്ന ഓരോ...

വയനാട്ടില്‍ ചാരായ വേട്ട; 100 ലിറ്റര്‍ വാഷും പിടികൂടി

വയനാട്: സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചാരായ വേട്ട. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് രണ്ടിടങ്ങളിലായാണ് 100 ലിറ്റര്‍ വാഷും എട്ട് ലിറ്റര്‍ ചാരായവും എക്‌സൈസ് പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുല്‍ത്താന്‍ ബത്തേരി...

കോവിഡ്; തളിപ്പറമ്പയില്‍ ഒരു മരണം

തളിപ്പറമ്പ: കണ്ണൂര്‍ ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പയിലെ കീഴാറ്റൂര്‍ സ്വദേശിനി യശോദ(84)യാണ് മരണപ്പെട്ടത്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് യശോദ തളിപ്പറമ്പ സഹകരണ...

പുലിക്കളിയില്ല; ബോട്ട് നിര്‍മ്മാണവുമായി അയ്യന്തോള്‍ ദേശത്തെ പുലിക്കളി സംഘം

തൃശൂര്‍: കൊറോണ മൂലം ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഓണത്തിന്റെ ഭാഗമായ പലതും മലയാളികള്‍ക്ക് ഇത്തവണ നഷ്ടമാകും. എല്ലാ വര്‍ഷവും നാലാം ഓണത്തിന്...
- Advertisement -