Wed, Jul 29, 2026
35.1 C
Dubai

കോവിഡ് ഖബറടക്കം; പ്രചോദനമായി യുവ ഇസ്ലാമിക പണ്ഡിതന്‍

മലപ്പുറം: കോവിഡ് ബാധിച്ച് മരണമടഞ്ഞ ഇസ്ലാമിക വിശ്വാസികളെ സംസ്‌കരിക്കുന്നതിന് പരിഹാരവുമായി ഓടി നടക്കുകയാണ് യുവ പണ്ഡിതന്‍ സ്വഫ്-വാന്‍ അസ്ഹരി. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍, ഖബറടക്കത്തില്‍ നിന്ന് ഭയന്ന് മാറി നിന്നിരുന്നു വിശ്വാസി സമൂഹം....

കോഴിക്കോട് ആരോ​ഗ്യപ്രവർത്തക എലിപ്പനി ബാധിച്ചു മരിച്ചു

കോഴിക്കോട്: ജില്ലയിൽ എലിപ്പനി ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. നടക്കാവ് പുതിയ കടവ് നാലുകുടി പറമ്പ് സാബിറ (39) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക ശുചീകരണ ജീവനക്കാരിയായിരുന്നു. കോവിഡ് വാർഡുകളിൽ ജോലി...

കരിപൂര്‍ വിമാനപകടം; ഒരു മരണം കൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വയനാട് തരുവണ വലിയപീടികയില്‍ ഇബ്രാഹിം (53) ആണ് മരിച്ചത്. ഓഗസ്റ്റ് ഏഴിനാണ് വിമാനദുരന്തമുണ്ടായത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി...

പൊലിയുന്നു കുരുന്നു ജീവനുകൾ

കൽപ്പറ്റ: കോവിഡ് കാലത്ത് വയനാട്ടിൽ കുട്ടികൾക്കിടയിൽ ആത്മഹത്യാ പ്രവണത വ്യാപകമെന്ന് കണക്കുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചിട്ട കാലമുൾപ്പെടെ ഈ വർഷം 12 കുട്ടികളാണ് ജില്ലയിൽ ആത്മഹത്യ...

ഉദ്ഘാടനം വൈകുന്നു; സാമൂഹിക വിരുദ്ധര്‍ താവളമടിച്ച് പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍

പഴയങ്ങാടി: മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം വൈകുന്നു. മൂന്ന് കോടി രൂപ ചിലവിലാണ് ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. 11...

വയനാട് മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളെന്ന് നാട്ടുകാര്‍

വയനാട്: വയനാട് നിരവില്‍പുഴയില്‍ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവില്‍പുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ  വീടുകളില്‍ ഇന്നലെ രാത്രി എട്ട് മണിയോടെ മൂന്ന്...

വയനാട്ടിൽ ഓണം ഫെയറുകൾക്ക് തുടക്കം

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ ഓണം ഫെയറുകൾക്ക് ജില്ലയിൽ തുടക്കമായി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും സബ്സിഡി നിരക്കിൽ ഓണം ഫെയറുകളിൽ നിന്ന് ലഭ്യമാകും. സി.കെ ശശീന്ദ്രൻ എം.എൽ.എയാണ് ഓണം ഫെയറിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച...

വടകരയിൽ കഞ്ചാവ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, മൂന്ന് പേർക്ക് പരിക്ക്

വടകര: നഗരത്തിൽ പട്ടാപ്പകൽ കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്. കത്തി ഉപയോഗിച്ചാണ്‌ ആക്രമണം നടന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ തോടന്നൂർ സ്വദേശി സലാവുദ്ദീൻ, പുതുപ്പണം...
- Advertisement -