ജനങ്ങൾ ജാഗ്രത പാലിക്കുന്നില്ല; സംസ്ഥാന ശരാശരിയേയും മറികടന്നു കണ്ണൂരിൽ കോവിഡ് വ്യാപനം
കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗ വ്യാപനം സംസ്ഥാന ശരാശരിയേക്കാൾ ഉയർന്നതായി ആരോഗ്യവകുപ്പ്. വൈറസ് വ്യാപനം കണ്ണൂരിൽ ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്ക് പ്രകാരം സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് സ്ഥിതി ആശങ്കാജനകമാക്കിയത്....
കണ്ണൂരിൽ 77 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 59 പേർക്ക് രോഗബാധ
കണ്ണൂർ: ജില്ലയിൽ 77 പേർക്ക് കൂടി കോവിഡ്. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ പത്ത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും, അഞ്ച് പേർ ആരോഗ്യ പ്രവർത്തകരും, മൂന്ന് പേർ ഡി.എസ്.സി ക്ലസ്റ്ററിൽ...
ഓണത്തിന് കര്‍ണാടകത്തിന്റെ സ്‌പെഷ്യല്‍ ബസ്
ബംഗളൂരു: ഓണത്തിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്താന്‍ കര്‍ണാടക ആര്‍ടിസി. മൈസൂരിലേക്കും ബംഗളൂരുവിലേക്കുമാണ് കേരളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 6...
യുഎഇ; വിസ കഴിഞ്ഞ താമസക്കാര്‍ക്ക് രാജ്യം വിടാന്‍ അനുവദിച്ചിരുന്ന ഇളവ് നീട്ടി
അബുദാബി: മാര്‍ച്ച് 1 നു ശേഷം വിസ കാലാവധി അവസാനിച്ച യുഎഇ താമസക്കാര്‍ക്ക് പിഴയൊടുക്കാതെ രാജ്യം വിടാനുള്ള ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്...
വാളാട് മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തി: പ്രതിഷേധം കനക്കുന്നു
മാനന്തവാടി: വാളാട് ക്ലസ്റ്ററില്‍ കോവിഡ് രോഗവ്യാപനം തടയുന്നതിനായി റോഡുകളില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വാളാട് നിന്നും അത്യാസന്ന നിലയിലായിരുന്ന രോഗിയെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലന്‍സ് ഡ്രൈവറിന് തടസം നേരിട്ടതിനെതുടര്‍ന്നാണ് വിവാദം...
കരിപ്പൂര്‍ വിമാനാപകടം ; ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷനാണ് (67) മരിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇദ്ദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന്...
കണ്ണൂരില്‍ 20 പേര്‍ക്ക് കോവിഡ് രോഗമുക്തി, 52 പുതിയ രോഗികള്‍, സമ്പര്‍ക്ക രോഗബാധ 36
കണ്ണൂര്‍: ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്. ഇതില്‍ 36 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു ഡിഎസ്സി ഉദ്യോഗസ്ഥന്‍ എന്നിവരാണ്...
കണ്ണൂരില്‍ പുതുതായി 21 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി
കണ്ണൂര്‍: ജില്ലയില്‍ 21 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിലെ 21 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്.
സമ്പര്‍ക്ക രോഗബാധിതര്‍ കൂടുതലായി...







































