തിരൂരിൽ കെ-റെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കും
മലപ്പുറം: തിരൂരിൽ യന്ത്രതകരാറിനെ തുടർന്ന് നിർത്തിവെച്ച സിൽവർ ലൈൻ സർവേ ലൈനുകൾ സ്‌ഥാപിക്കുന്ന നടപടികൾ ഇന്ന് പുനഃരാരംഭിക്കും. കഴിഞ്ഞ ദിവസം പ്രവർത്തി നിർത്തിവച്ച തലക്കാട് വെങ്ങാലൂരിൽ നിന്നാണ് പ്രവർത്തികൾ വീണ്ടും ആരംഭിക്കുക.
തിരൂരിൽ നേരത്തെ...
സോഷ്യൽ മീഡിയ വഴി പരിചയം, 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 21കാരൻ അറസ്‌റ്റിൽ
മലപ്പുറം: മഞ്ചേരിയില്‍ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്‌റ്റിൽ. ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാമിനെ ആണ് കഴിഞ്ഞ ദിവസം മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
2021 ഡിസംബറിലാണ് കേസിനാസ്‌പദമായ...
അട്ടപ്പാടിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ മുഖത്ത് അടിച്ച് പോലീസ്
പാലക്കാട്: അട്ടപ്പാടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മുഖത്ത് അടിച്ച് പോലീസ് ഉദ്യോഗസ്‌ഥൻ. കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്‌ഠേശ്വരനെ മർദ്ദിച്ചത്. അഗളി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥനാണ് മർദ്ദിച്ചത്. മർദ്ദനത്തിന്റെ...
കാസർഗോഡ് സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം
കാസർഗോഡ്: പെരിയ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം. പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാസർഗോഡ് ചെങ്കളയിലാണ് സംഭവം.
ആക്രമണത്തിന് പിന്നിൽ മുസ്‌ലിം ലീഗ്...
മഞ്ചേരിയിൽ 14കാരിക്ക് പീഡനം; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: മഞ്ചേരിയിൽ 14കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്‌റ്റിൽ. ഹാജിയാർ പള്ളി മച്ചിങ്ങൽ മുഹമ്മദ് ഹിഷാമിനെ (21) മഞ്ചേരി പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. 2021 ഡിസംബർ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം.
സമൂഹ മാദ്ധ്യമത്തിലൂടെയാണ് പെൺകുട്ടിയെ...
എസ്‌വൈഎസ്‍ ‘ഉണര്‍ത്തു സമ്മേളനം’; വിളംബരവുമായി നീലേശ്വരത്ത് ‘തണ്ണീർപ്പന്തൽ’
നീലേശ്വരം: സമസ്‌ത കേരള സുന്നി യുവജന സംഘത്തിന്റെ (എസ്‌വൈഎസ്‍) ആദര്‍ശ പ്രചാരണ ഭാഗമായി അതാത് പ്രദേശങ്ങളിലെ സോൺ കമ്മിറ്റികൾ കേന്ദ്രീകരിച്ച് സംസ്‌ഥാന വ്യാപകമായി നടന്നുവരുന്ന 'ഉണര്‍ത്തു സമ്മേളനം' പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന 'തണ്ണീർപ്പന്തൽ' ഒരുക്കി.
മാര്‍ച്ച്...
കൂട്ടസ്‌ഥലം മാറ്റം; കാസർഗോഡ് ടാറ്റ കോവിഡ് ആശുപത്രിയുടെ ഭാവി പ്രതിസന്ധിയിൽ
കാസർഗോഡ്: കൂട്ടസ്‌ഥലം മാറ്റ പ്രഖ്യാപനം നിലവിൽ വന്നതോടെ കാസർഗോഡ് ടാറ്റ കോവിഡ് ആശുപത്രിയുടെ ഭാവി അനിശ്‌ചിതത്വത്തിൽ. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്‌ടർമാർ ഉൾപ്പടെയുള്ള 79 പേരെ സ്‌ഥലം മാറ്റിയിരുന്നു....
പിടിച്ചെടുത്ത പണം കൈവശം വെച്ചു; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
വയനാട്: പരിശോധനക്കിടെ ബസ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത പണം കൈവശം സൂക്ഷിച്ചതിന് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്‌റ്റിലെ മൂന്ന് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. പ്രിവന്റീവ് ഓഫിസർ പിഎ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എംകെ...








































