പാലക്കാട് യുവമോർച്ചാ നേതാവിന്റെ കൊലപാതകം; രാഷ്‌ട്രീയം ഇല്ലെന്ന് പോലീസ്
പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ രാഷ്‌ട്രീയം ഇല്ലെന്ന് പോലീസ്. സംഘർഷത്തിനിടെ ഉണ്ടായ പ്രകോപനമാണ് അടിപിടിയിലും തുടർന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പാലക്കാട് എസ്‌പി ആർ വിശ്വനാഥിന്റെ വിശദീകരണം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയില്ല. പെട്ടെന്നുണ്ടായ...
കുതിരവട്ടത്ത് നിന്ന് ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമം; രണ്ട് ജീവനക്കാർ പിടിയിൽ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ വിജിലൻസ് പിടികൂടി. ആശുപത്രിയിലെ പാചകക്കാരായ ശിവദാസൻ, കമാൽ എന്നിവരെയാണ് കോഴിക്കോട് വിജിലൻസ് സംഘം പിടികൂടിയത്.
അന്തേവാസികൾക്കായി...
കണ്ണൂരിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; ആയുധ ധാരികൾ എത്തിയത് കൊട്ടിയൂർ മേഖലയിൽ
കണ്ണൂർ: ജില്ലയിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചു. കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിലാണ് മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മേലെ പാൽചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്‌റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ...
വിവാഹ തട്ടിപ്പ്; പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ
മലപ്പുറം: വിവാഹ പരസ്യം വഴി തട്ടിപ്പ് നടത്തി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് സ്വദേശി അക്ഷയ്(28), സുഹൃത്ത് കൊല്ലം കടവല്ലൂർ സ്വദേശി അജി(42) എന്നിവരെയാണ് ചങ്ങരംകുളം പോലീസ്...
കണ്ണൂരിലെ ലഹരിക്കടത്ത്; പ്രധാന പ്രതികൾ കേരളം വിട്ടതായി സൂചന
കണ്ണൂർ: ജില്ലയിൽ നടന്ന ലഹരിക്കടത്തിലെ പ്രധാന പ്രതികൾ സംസ്‌ഥാനം വിട്ടതായി സൂചന. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ യുവതിയുടെ ബന്ധുവായ മരക്കാർകണ്ടി സ്വദേശി ജനീസും നിസാമുമാണ് സംഘത്തിലെ പ്രധാന പ്രതികളെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരും...
യുവമോർച്ച പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; ആലത്തൂരിൽ നാളെ ഹർത്താൽ
പാലക്കാട്: കുത്തേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് മരിച്ചത്. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അരുൺ കുമാർ ഇന്ന് മരിച്ചത്. ഈ...
കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. കുന്ദമംഗലം സർവീസ് സ്‌റ്റേഷനിലെ ജീവനക്കാരനും അസം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ കുന്ദമംഗലത്തെ...
വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്‌ഥാന തൊഴിലാളി പിടിയിൽ. നിർമാണ തൊഴിലാളിയായ പശ്‌ചിമബംഗാൾ സോനാപൂർ മാർസ സ്വദേശി അജ്‌മൽ ഹുസൈനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട്...








































