വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
വയനാട്: ചിതലയം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്ക്ക കോളനിയിലെ ബസവി എന്ന ശാന്തയാണ് മരിച്ചത്. ചിതലയം റേഞ്ചിലെ കോളനിയോട് ചേർന്നുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം...
യാത്രക്കാർക്ക് ടിക്കറ്റില്ല, കണ്ടക്ടർമാർക്ക് ലൈസൻസും; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
പാലക്കാട്: യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെയും കണ്ടക്ടർമാർക്ക് ലൈസൻസ് ഇല്ലാതെയും സർവീസ് നടത്തിയ ബസുകൾക്കെതിരെ നടപടി. 17 സ്വകാര്യ ബസുകൾക്കെതിരെയാണ് മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. പാലക്കാട്-കൊളപ്പുള്ളി പാതയിൽ ലക്കിടി ഭാഗത്ത് മോട്ടോർ വാഹനവകുപ്പ്...
സ്ഥലം മാറ്റം റദ്ദ് ചെയ്തെന്ന പ്രചാരണം തെറ്റ്; എൻജിഒ യൂണിയനെതിരെ ജോയിന്റ് കൗൺസിൽ
കോഴിക്കോട്: എൻജിഒ യൂണിയനെതിരെ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ രംഗത്ത്. കോഴിക്കോട് റവന്യൂ വകുപ്പിലെ പത്ത് പേരുടെ സ്ഥലം മാറ്റം റദ്ദ് ചെയ്തെന്ന എൻജിഒ യൂണിയൻ പ്രചാരണം ജീവനക്കാരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതിന്...
കണ്ണൂരിൽ വൻ പാൻമസാല വേട്ട; രണ്ടുപേർ പിടിയിൽ
കണ്ണൂർ: ആയുർവേദ മരുന്നുകൾ എന്ന വ്യാജേന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ലോറിയിൽ കടത്തുന്നതിനിടെ രണ്ടുപേർ പിടിയിൽ. ലോറി ഡ്രൈവറും കാസർഗോഡ് ഉളിയത്തടുക്ക സ്വദേശിയുമായ യൂസഫ് (51), ജാബിർ (32) എന്നിവരെയാണ് കണ്ണൂർ ടൗൺ...
മുള്ളി-ഊട്ടി പാത അടച്ച് തമിഴ്നാട് വനംവകുപ്പ്; വിലക്ക് വിനോദ സഞ്ചാരികൾക്ക്
പാലക്കാട്: വന്യമൃഗ ശല്യത്തെ തുടർന്ന് അട്ടപ്പാടി മുള്ളിയിൽ നിന്ന് ഊട്ടിയിലേക്കുള്ള പാത തമിഴ്നാട് സർക്കാർ അടച്ചു. വന്യമൃഗങ്ങൾ സ്ഥിരമായി ഇറങ്ങുന്ന മേഖലയായതിനാൽ സഞ്ചാരികളെ ഇതുവഴി കടത്തിവിടാൻ അനുവദിക്കില്ലെന്ന് കോയമ്പത്തൂർ ഡിഎഫ്ഒ അശോക് കുമാർ...
യുഡിഎഫിന് ബിജെപി പിന്തുണ; ഉദുമയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി
കാസർഗോഡ്: സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി. സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് യുഡിഎഫ് അവതരിപ്പിച്ച പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം...
മലപ്പുറത്തെ ഭക്ഷ്യവിഷബാധ; സാമ്പിളുകൾ പരിശോധനക്ക് അയച്ചു
മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ പരിശോധന തുടരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തിവരികയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തുന്നുണ്ട്. കടകളിൽ നിന്ന്...
കുതിരവട്ടത്ത് സുരക്ഷാ വീഴ്ച തുടരുന്നു; 24 കാരൻ ചാടിപ്പോയി-കണ്ടെത്തിയെന്ന് വിവരം
കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച തുടർക്കഥയാകുന്നു. കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. ഇന്ന് രാവിലെയാണ് 24 വയസുള്ള യുവാവ് ചാടിപ്പോയത്. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവാവ്...







































