Sat, May 9, 2026
31 C
Dubai

മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടം; തകർന്നു വീണ കെട്ടിടം നിർമിച്ചത് തോട്ടംഭൂമിയിൽ

കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ടംഭൂമിയിൽ ആണെന്നതിന്റെ രേഖകള്‍ പുറത്ത്. കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റിലാണ് തോട്ടംഭൂമിയാണെന്ന് വ്യക്‌തമാക്കിയത്. നോളജ് സിറ്റിയിലെ...

പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടി മരിക്കുന്നതിന് മുമ്പ് അവസാനമായി ഫോണിൽ സംസാരിച്ചത് ഈ യുവാവുമായാണ്. ഇരുവരും തമ്മിലുള്ള...

കോവിഡ് തീവ്രം; വയനാട്ടിലെ ചെക്ക് പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കും

വയനാട്: കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പാശ്‌ചാത്തലത്തിൽ അന്തർസംസ്‌ഥാന ചെക്ക് പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കി കേരളം. കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്‌റ്റുകളിലും കൂടുതൽ ഉദ്യോഗസ്‌ഥരെ നിയോഗിക്കും. അതിർത്തി...

കാസർഗോഡ് കളക്‌ടർ അവധിയിലേക്ക്; വ്യക്‌തിപരമായ കാരണങ്ങളെന്ന് വിശദീകരണം

കാസർഗോഡ്: വിവാദങ്ങൾക്ക് പിന്നാലെ കാസർഗോഡ് ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിലേക്ക്. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. കോവിഡ് വ്യാപനം അതിശക്‌തമായിരിക്കെയാണ് കളക്‌ടർ അവധിയിൽ പ്രവേശിക്കുന്നത്. വ്യക്‌തിപരമായ...

സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും

കാസർഗോഡ്: സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. സമ്മേളന നടപടിക്രമങ്ങൾ ഇന്ന്‌ രാത്രി പൂർത്തീകരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു. സമ്മേളനം രണ്ട്...

കണ്ണൂരിലെ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

കണ്ണൂർ: സിൽവർ ലൈൻ വിശദീകരണ യോഗത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ റിജിൽ മാക്കുറ്റിയടക്കം ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്....

കൊടിയത്തൂരിൽ പോത്ത് വിരണ്ടോടി; അക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു

കോഴിക്കോട്: മുക്കം കൊടിയത്തൂരിൽ വിരണ്ടോടിയ പോത്തിനെ പിടികൂടി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിൽ കശാപ്പിനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. മണിക്കൂറുകളോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ പോത്തിനെ നാട്ടുകാരും മുക്കം ഫയർഫോഴ്‌സും ചേർന്ന് അതിസാഹസികമായാണ്...

കണ്ണൂർ വിമാന താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 34 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ദുബായിയിൽ നിന്ന് ഗോ എയർ വിമാനത്തിൽ എത്തിയ കാസർഗോഡ് പെരിങ്ങള...
- Advertisement -