Sun, May 10, 2026
28 C
Dubai

പഴയങ്ങാടിയിൽ അധ്യാപിക വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: പഴയങ്ങാടിയിൽ അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടുത്തില സ്വദേശി പി ഭവ്യയാണ് (24) മരിച്ചത്. മാത്തിൽ ഗുരുദേവ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപികയാണ്. ഇന്ന് രാവിലെയാണ് ഭവ്യയെ വീട്ടിൽ...

ജനങ്ങൾക്ക് വിദഗ്‌ധ ചികിൽസ ഉറപ്പ്; ...

തിരുവനന്തപുരം: കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച മെഡിക്കല്‍ കോളേജാക്കി മാറ്റുകയാണ് ലക്ഷ്യം. ജില്ലയിലെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദഗ്‌ധ...

മലപ്പുറത്തെ ലീഗ് നേതൃയോഗം; തുടർസമരങ്ങൾ പ്രഖ്യാപിച്ചു- 27ന് കളക്റ്ററേറ്റ് മാർച്ച്

മലപ്പുറം: വഖഫ് നിയമന വിഷയത്തിൽ മുസ്‍ലിം ലീഗ് തുടർ സമരത്തിന് ഒരുങ്ങുന്നു. ഈ മാസം 27ന് കളക്റ്ററേറ്റിലേക്ക് മാർച്ച് നടത്തും. നിയമസഭ ചേരുമ്പോൾ മാർച്ചും പഞ്ചായത്തുകളിൽ രാപ്പകൽ സമരവും നടത്തും. ഇന്ന് മലപ്പുറത്ത്...

സഞ്‌ജിത്ത്‌ വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ലുക്ക്‌ഔട്ട്‌ നോട്ടീസിലെ നാലുപേരിൽ ഒരാളായ ഷംസീറാണ് അറസ്‌റ്റിലായത്‌. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ്...

ട്രെയിനിലെ പോലീസ് മർദ്ദനം; പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട് നൽകി

പാലക്കാട്: കണ്ണൂരിൽ മാവേലി എക്‌സ്‌പ്രസിൽ ട്രെയിൻ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ച സംഭവത്തിൽ പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട് നൽകി. മദ്യപിച്ച് രണ്ടുപേർ പ്രശ്‌നം ഉണ്ടാക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. ഒരു യാത്രക്കാരൻ...

ഒറ്റപ്പാലം റേഞ്ചിൽ ഇതുവരെ കൊന്നത് 145 കാട്ടുപന്നികളെ; സംസ്‌ഥാനത്ത്‌ ആദ്യം

പാലക്കാട്: ജനവാസ മേഖലയിലെ കൃഷിഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കി ഒറ്റപ്പാലം ഫോറസ്‌റ്റ് റേഞ്ച് അധികൃതർ. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ റേഞ്ച് പരിധിയിലുള്ള 145 പന്നികളെയാണ് കൊന്നൊടുക്കിയത്. സംസ്‌ഥാനത്ത് തന്നെ...

വടകര ഗസ്‌റ്റ്‌ ഹൗസിൽ മദ്യക്കുപ്പികൾ; പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തു

കോഴിക്കോട്: വടകരയിലെ പൊതുമരാമത്ത് ഗസ്‌റ്റ്‌ ഹൗസ് പരിസരത്ത് നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും മാലിന്യ കൂമ്പാരവും കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തു. കഴിഞ്ഞ നവംബർ 27ന് ആണ് സംഭവം. വടകര ഗസ്‌റ്റ്‌ ഹൗസിൽ...

സഞ്ചാരികളുടെ ഒഴുക്ക്; പാലുകാച്ചിപ്പാറയിലും, പുരളി മലയിലും തിരക്കേറുന്നു

കണ്ണൂർ: ജില്ലയിലെ പാലുകാച്ചിപ്പാറയിലും, പുരളി മലയിലും സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി ഇവിടേക്ക് ആളുകൾ വലിയ രീതിയിൽ എത്തുന്നുണ്ട്. ജില്ലയിലെ മാലൂർ പഞ്ചായത്തിലാണ് പാലുകാച്ചിപ്പാറയും, പുരളി...
- Advertisement -