ജാനകിക്കാട് കൂട്ടബലാൽസംഗം; കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സൂചന
കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ കൂടുതൽ പ്രതികളെന്ന് സൂചന. സംഭവത്തിൽ പെരുമണ്ണാമൂഴി പോലീസ് പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. സംഭവത്തിൽ 5 പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്.
കേസിലെ നാല് പ്രതികളെ കഴിഞ്ഞ...
കോഴിക്കോട് കോർപറേഷനിലെ കോഴിക്കുഞ്ഞ് വിതരണത്തിലും അഴിമതി
കോഴിക്കോട്: കോർപറേഷനിലെ കോഴിക്കൂട് വിതരണത്തിലെ അഴിമതി പുറത്തുവന്നതിന് പിന്നാലെ കോഴിക്കുഞ്ഞ് വിതരണത്തിലും അഴിമതി നടന്നതായി ആരോപണം ഉയർന്നു. മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് പിരിച്ചെടുത്ത പണം മൃഗസംരക്ഷണ വകുപ്പ്...
ഒന്നര വയസുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി
കണ്ണൂർ: പാനൂരിൽ ഒന്നര വയസുള്ള മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ വൻ പോലീസ് സന്നാഹത്തോടെയാണ് തലശ്ശേരി കുടുംബകോടതി...
നെല്ല് സംഭരണ നടപടികൾ വൈകുന്നു; കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യം
പാലക്കാട്: ജീവനക്കാരുടെ കുറവ് മൂലം നെല്ലിന്റെ സംഭരണ നടപടികൾ വൈകുന്നതായി പരാതി. വീടുകളിലും കളങ്ങളിലുമായി കെട്ടിക്കിടക്കുന്ന നെല്ലിന്റെ കണക്കെടുക്കാൻ സപ്ളൈകോ നിയോഗിച്ച ജീവനക്കാരുടെ കുറവാണ് സംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കർഷകർ പറയുന്നു. കർഷകരുടെ...
മതവിശ്വാസികള് തമ്മിലുള്ള സൗഹാർദ്ദം വാക്കുകളിൽ ഒതുങ്ങരുത്; ജിഫ്രി തങ്ങള്
മലപ്പുറം: വിവിധ മതങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹാർദ്ദവും വാക്കുകളിൽ ഒതുങ്ങരുതെന്നും പ്രയോഗതലത്തില് കൊണ്ടുവരണമെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്.
സമസ്ത കേരള ജംഇയ്യതുല് ഉലമ സംസ്ഥാന വ്യാപകമായി 'ജിഹാദ്: വിമര്ശനവും...
സമൂഹത്തില് അനൈക്യം സൃഷ്ടിക്കുന്നവർ ന്യൂനപക്ഷം മാത്രം; സാദിഖലി ശിഹാബ് തങ്ങള്
മലപ്പുറം: മലയാളികള്ക്കിടയില് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില് പരസ്പരം അകല്ച്ചയുണ്ടാക്കുന്നവര് ന്യൂനപക്ഷമാണെന്നും തമ്മിൽ ഐക്യം ഉണ്ടാക്കാന് ശ്രമിക്കുന്നവരാണ് കൂടുതലെന്നും ഇതു പ്രതീക്ഷ നല്കുകയാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് പറഞ്ഞു.
സമസ്ത കേരള ജംഇയ്യതുല്...
കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; വിചാരണ സംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില് വിദ്യാര്ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന് ശ്രമിച്ച കേസിൽ വിചാരണ സംബന്ധിച്ച കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും. വിചാരണ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറണോ എന്ന കാര്യത്തിലാകും മെഡിക്കൽ...
കൽപ്പാത്തി രഥോൽസവം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ അനുമതി
പാലക്കാട്: ജില്ലയിലെ കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകി സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് രഥോൽസവം നടത്താനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില് ചേര്ന്ന യോഗത്തിലാണ്...








































