മലപ്പുറം-മൂന്നാർ വിനോദയാത്ര; 3 പാക്കേജുകളുമായി കെഎസ്ആർടിസി
മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാരത്തിന് 3 പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. സൂപ്പർ ഫാസ്‌റ്റ് ബസിൽ 1,000 രൂപ നിരക്കിൽ പോയി മടങ്ങി വരാവുന്ന പാക്കേജാണ് അധികൃതർ ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പുറമേയാണ്...
മലപ്പുറം എടയൂരിൽ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി
വളാഞ്ചേരി: എടയൂർ ഗ്രാപഞ്ചായത്തിലെ ചെനാടൻ കുളമ്പിൽ നിന്നും കാണാതായ വയോധികയെ കണ്ടെത്തി. കാരായിപറമ്പിൽ മുണ്ടിയമ്മയെ (77) ആണ് കണ്ടെത്തിയത്. ഒക്‌ടോബർ പത്തിന് ഉച്ചയ്‌ക്ക് ശേഷമാണ് മുണ്ടിയമ്മയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയോധികയെ...
കരിപ്പൂരിൽ നിന്ന് 79 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കോഴിക്കോട് നാദാപുരം സ്വദേശി അജ്‌മൽ ആണ് സ്വർണം കടത്തിയത്. ഇയാൾ കസ്‌റ്റംസിന്റെ പിടിയിലാണ്. 1871 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാൾ കടത്തിയത്. 79 ലക്ഷം വിലമതിക്കുന്ന...
അട്ടപ്പാടി ചുരം റോഡ് നിർമാണം; പ്രത്യക്ഷ സമരവുമായി യുഡിഎഫ്
പാലക്കാട്: അട്ടപ്പാടി ചുരം റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് രംഗത്ത്. ചുരം റോഡ് നവീകരണത്തിനായി കിഫ്‌ബി വഴി പണം അനുവദിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തികൾ തുടങ്ങിയില്ലെന്നാണ് ആക്ഷേപം ഉയരുന്നത്....
കനത്ത മഴയിൽ ഭാരതപ്പുഴ നിറഞ്ഞൊഴുകി; ഒപ്പം അടിഞ്ഞുകൂടി പ്ളാസ്‌റ്റിക്ക് കുപ്പികളും
മലപ്പുറം: കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഭാരതപ്പുഴയിൽ അടിഞ്ഞുകൂടിയത് നൂറുകണക്കിന് പ്ളാസ്‌റ്റിക്ക് കുപ്പികൾ. ചമ്രവട്ടം പാലത്തിനും അയ്യപ്പക്ഷേത്രത്തിനും ഇടയിലുള്ള ഭാഗത്താണ് പ്ളാസ്‌റ്റിക്ക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയത്.
രണ്ട് ദിവസം തുടർച്ചയായി പെയ്‌ത കനത്ത മഴയിൽ ചമ്രവട്ടം...
കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവം; പ്രതി പിടിയിൽ
കണ്ണൂർ: കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ വയോധിക മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അസം ബാർപെറ്റ സ്വദേശി മോയിബുൾ ഹക് ആണ് അറസ്‌റ്റിലായത്. സെപ്റ്റംബർ 23ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കണ്ണൂരിലെ വാരത്ത്...
പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം
കോഴിക്കോട്: പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം. പേരാമ്പ്രയില്‍ നടുക്കണ്ടി കലന്തന്റെ വീടിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. എന്നാല്‍, വീട്ടുസാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.
ബോംബെറിഞ്ഞ ആളെ വീടിന് സമീപത്തു നിന്ന് പിടിക്കാന്‍...
വലിയങ്ങാടിയിലെ മോഷണശ്രമം; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്
കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിലെ ഗണ്ണി സ്ട്രീറ്റിൽ നടന്ന മോഷണ ദൃശ്യങ്ങൾ പുറത്ത്. വലിയങ്ങാടി സ്വദേശി അബ്‌ദുൽ സലാമിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മാതാപിതാക്കളെ പൂട്ടിയിട്ട് മകളുടെ മുഖത്ത് മുളകുപൊടി വിതറിയാണ് മോഷണശ്രമം നടത്തിയത്....







































