Wed, May 13, 2026
29 C
Dubai

തേവർമലയിലെ വീട്ടമ്മയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം

കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി തേവർമലയിലെ വീട്ടമ്മയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം. ഈ മാസം 26 ശനിയാഴ്‌ച വൈകിട്ട് നാല് മണിക്കാണ് തേവർമലയിലെ വീട്ടിൽ നിന്ന് വീട്ടമ്മയെ കാണാതായത്. തുടർന്ന്, നാട്ടുകാരും പോലീസും...

വാളയാര്‍ ഡാമില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ഥികളിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആന്റോ, സജ്‌ഞയ് കൃഷ്‌ണൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അതേസമയം, ഇവർക്കൊപ്പം അപകടത്തിൽപെട്ട...

ജില്ലയിൽ നായാട്ടു സംഘങ്ങൾ സജീവം; നാലുമാസത്തിനിടെ അറസ്‌റ്റിലായത്‌ 16 പേർ

വയനാട്: ജില്ലയിൽ നായാട്ടു സംഘങ്ങൾ വർധിക്കുന്നതായി റിപ്പോർട്. ജില്ലയിലെ വനാതിർത്തികൾ കേന്ദ്രീകരിച്ചാണ് നായാട്ടു സംഘങ്ങൾ വ്യാപകമാകുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ നാല് നായാട്ടു സംഘങ്ങളെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇത്രയും കേസുകളിലായി 16...

15കാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസ്; രണ്ടുപേര്‍ കൂടി പിടിയില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്‌റ്റിലായി. മഞ്ചേരി സ്വദേശികളായ കുഴിമണ്ണ കടുങ്ങല്ലൂര്‍ കണ്ണാടിപ്പറമ്പിലെ നവാസ് ഷെരീഫ്, കാവനൂര്‍ താഴത്തുവീടന്‍ മുഹമ്മദ് എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്‌റ്റ്...

ഗേറ്റ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു

കണ്ണൂർ: ഗേറ്റ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാലില്‍ ഇന്നലെയാണ് സംഭവം. കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്. ആശുപത്രിയില്‍ ചികിൽസയിൽ ഇരിക്കെയാണ് മരണം. അയല്‍വാസിയുടെ വീട്ടിലെ ഗേറ്റ് പൊട്ടി...

വാളയാര്‍ ഡാമില്‍ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ രണ്ടുപേര്‍ക്ക് കൂടിയുള്ള തിരച്ചില്‍ തുടരുകയാണ്. നാവിക സേനാസംഘവും രക്ഷാ പ്രവര്‍ത്തനത്തിനായി സ്‌ഥലത്തെത്തിയിട്ടുണ്ട്. കോയമ്പത്തൂർ...

വാളയാര്‍ ഡാമില്‍ കാണാതായ വിദ്യാര്‍ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട മൂന്നു വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. നാവിക സേനാസംഘവും രക്ഷാപ്രവര്‍ത്തനത്തിനായി സ്‌ഥലത്തെത്തും. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട്...

കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ടു; റിട്ടയേര്‍ഡ് എസ്‌ഐ അറസ്‌റ്റിൽ

പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെയും വെബ്‌സൈറ്റുകളിലൂടെയും കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ട റിട്ടയേര്‍ഡ് എസ്‌ഐ അറസ്‌റ്റിൽ. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ (60) ആണ് അറസ്‌റ്റിലായത്‌. ഇതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ...
- Advertisement -