Fri, Nov 13, 2026
28 C
Dubai

മാവോയിസ്‌റ്റ്‌ സാന്നിധ്യം; ചക്കിട്ടപ്പാറയിൽ തിരച്ചിൽ ഇന്നും തുടരും

കോഴിക്കോട്: മാവോയിസ്‌റ്റ്‌ സാന്നിധ്യം കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽ പോലീസും ദ്രുതകർമസേനയും ചേർന്ന് നടത്തുന്ന തിരച്ചിൽ ഇന്നും തുടരും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മേഖലയിൽ മാവോയിസ്‌റ്റുകളെ കാണുന്നത്. പ്‌ളാന്റേഷൻ കോർപറേഷന്റെ മുതുകാട്ടെ...

വാക്‌സിൻ വിതരണത്തിൽ ക്രമക്കേട്; മലപ്പുറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സമരം

മലപ്പുറം: ജില്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സമരം. കോവിഡ് വാക്‌സിൻ വിതരണത്തിൽ ക്രമക്കേട് ആരോപിച്ചാണ് മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗ് ഭരണസമിതിയുള്ള പഞ്ചായത്ത് പ്രസിഡണ്ടുമാർ പ്രതിഷേധം നടത്തിയത്. കളക്റ്ററേറ്റിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജനസംഖ്യാനുപാതികമായി...

കണ്ടെയ്ൻമെന്റ് സോണില്‍ കടകള്‍ തുറക്കാന്‍ നീക്കം; അത്തോളിയിൽ സംഘർഷം

കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണുകളിൽ വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാനുള്ള നീക്കത്തെ തുടർന്ന് സംഘർഷം. കോഴിക്കോട് അത്തോളിയിൽ ആണ് വ്യാപാരികളും പോലീസും തമ്മിൽ തർക്കമായത്. മറ്റെല്ലാ മേഖലകളിലും വിട്ടുവീഴ്‌ച നൽകുന്ന സർക്കാർ വ്യാപാരികളെ ഒറ്റപ്പെടുത്തുന്നു എന്നാരോപിച്ചാണ് മുഴുവൻ...

കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമര മോഷണം; പ്രതികളെ തിരിച്ചറിഞ്ഞു

കൽപ്പറ്റ: വയനാട് കളക്റ്ററേറ്റ് വളപ്പിലെ അതീവ സുരക്ഷാ മേഖലയിൽനിന്ന് ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരാണ് മരം മുറിച്ചതെന്ന് പോലീസ് അറിയിച്ചു. ജില്ല കളക്‌ടറുടെ ചേമ്പർ...

നിപ; നേരിടാൻ സജ്‌ജമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി

മലപ്പുറം: നിപയെ നേരിടാൻ സജ്‌ജമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി. നിലവിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഐസൊലേഷൻ വാർഡും അനുബന്ധ പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, രോഗലക്ഷണമുള്ളവർക്ക് മികച്ച ചികിൽസ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡിന്റെ...

നിപ; പാലക്കാടും ജാഗ്രത തുടരും

പാലക്കാട്: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ചതോടെ പാലക്കാട് ജില്ലയിലും അതീവ ജാഗ്രത തുടരുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. നിപയ്‌ക്ക് സമാനമായ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിൽസ തേടണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശം...

വാദം തെറ്റ്, ആശുപത്രി മാറാൻ ആവശ്യപെട്ടിരുന്നില്ല; മുഹമ്മദ് ഹാഷിമിന്റെ മാതാവ്

കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി മുഹമ്മദ് ഹാഷിമിന്റെ മാതാവ്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർബന്ധം പിടിച്ചിരുന്നില്ല എന്നാണ് മാതാവ്...

കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയം താൽക്കാലികമായി നിർത്തിവെച്ചു

മാനന്തവാടി: വട്ടോളിയിലെ കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെച്ചു. സ്‌ഥലം എംഎൽഎ ഒആർ കേളുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഞായറാഴ്‌ചയാണ് പ്രദേശത്ത് വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ,...
- Advertisement -