വയനാട് ഡിസിസി പ്രസിഡണ്ട് ഇന്ന് ചുമതലയേൽക്കും
വയനാട്: പുതിയ ഡിസിസി അധ്യക്ഷനായി എൻഡി അപ്പച്ചൻ ഇന്ന് ചുമതല ഏറ്റെടുക്കും. രാവിലെ 10.30ന് ഡിസിസി ഓഫിസിൽ നടക്കുന്ന ചടങ്ങ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് എംഎൽഎ ഉൽഘാടനം ചെയ്യും. നിലവിലെ...
നിപ്പ ലക്ഷണങ്ങളോടെ ചികിൽസയിലിരുന്ന കുട്ടി മരിച്ചു
കോഴിക്കോട്: നിപ്പ വൈറസ് ലക്ഷണങ്ങളോടെ ചികിൽസയിലായിരുന്ന പന്ത്രണ്ട് വയസുകാരന് മരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം. ഈ മാസം ഒന്നാം തീയതിയാണ് നിപ്പ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ...
വീടിന്റെ പൂട്ട് പൊളിച്ച് മോഷണം; 10 പവൻ കവർന്നു
പാലക്കാട്: വീട്ടിൽ ആളില്ലാത്ത സമയം പൂട്ട് പൊളിച്ച് അകത്തു കടന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച 10 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. കടുക്കാംകുന്നം കളരിക്കൽവീട്ടിൽ ഗണേശന്റെ വീട്ടിലാണ് മോഷണം നടന്നത്.
ജമ്മു കശ്മീർ കരസേനാ ഉദ്യോഗസ്ഥനാണ്...
12കാരിയെ പീഡിപ്പിച്ചു; കളരി ഗുരുക്കള് അറസ്റ്റില്
കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള് അറസ്റ്റില്. കോഴിക്കോട് നൻമണ്ട കൊളത്തൂര് ശിവശക്തി കളരി സംഘത്തിലെ ഗുരുക്കള് മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെയാണ് കാക്കൂര് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ വകുപ്പ് പ്രകാരം...
ചന്ദനക്കാംപാറ ക്ഷീരോൽപാദക സംഘത്തിൽ വൻ ക്രമക്കേട്; ആരോപണം
കണ്ണൂർ: ചന്ദനക്കാംപാറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വലിയ ക്രമക്കേടെന്ന് ആരോപണം. ക്ഷീര കർഷകർക്കുള്ള ബോണസ് തുക വ്യാജ ഒപ്പിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി കൈപ്പറ്റുന്നതായാണ് പരാതി.
കൃത്യമായി ഓഡിറ്റ് നടത്താതിനാൽ ക്രമക്കേട് പുറത്ത് വരുന്നില്ലെന്നും...
മലബാറിൽ വീണ്ടും ‘നിപ്പ’ സംശയം; കോഴിക്കോട് 12കാരൻ ചികിൽസയിൽ
കോഴിക്കോട്: നിപ്പ വൈറസ് ബാധ സംശയിക്കുന്ന 12കാരൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. എന്നാൽ, ഭയപ്പെടേണ്ട സാഹചര്യം ഉള്ളതായി ആരോഗ്യവകുപ്പ് സ്ഥിരീകരണമില്ല.
പനി ബാധിച്ചു 4 ദിവസം മുൻപ് ചികിൽസ തേടിയ കുട്ടിയുടെ സ്രവസാംപിൾ...
മതമൈത്രി കാത്തുരക്ഷിക്കാന് മുസ്ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധം; കാന്തപുരം
കോഴിക്കോട്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില് കൃത്യമായ ദിശാ ബോധമില്ലാതെ സാമൂഹികോന്നമനം സാധിക്കില്ലെന്നും മുസ്ലിംകൾ അവരുടെ അസ്തിത്വ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ ആർക്കും ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്ടിക്കില്ലെന്നും മതമൈത്രി കാത്തുരക്ഷിക്കാന്...
കരിപ്പൂരിൽ രണ്ടര കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ...








































