Fri, Nov 13, 2026
28 C
Dubai

ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും; ആശങ്ക

കാസർഗോഡ്: ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണെന്ന് റിപ്പോർട്. ജില്ലയിലെ മൊത്തം കോവിഡ് രോഗികളില്‍ 19 ശതമാനം പേർ രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. ജില്ലയില്‍ പൊതുവേ കോവിഡ് രോഗികളുടെ എണ്ണം...

കോഴിക്കോട് വയലടയിൽ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

ബാലുശ്ശേരി: വയലടയിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാവുന്നു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയിലുൾപ്പെട്ട പദ്ധതി ഈ മാസം തന്നെ ഉൽഘാടനം ചെയ്യുന്നതിനായി തിരക്കിട്ട പണികളാണ് നടക്കുന്നത്. മുള്ളൻപാറ വ്യൂ പോയിന്റിലെത്തുന്ന...

നീലേശ്വരം ജിഎച്ച്എസ്‌ അധ്യാപകൻ നാസർ മാഷ് നിര്യാതനായി

കോഴിക്കോട്: ജില്ലയിലെ നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ പൊയിൽ-മുണ്ടുപാറ കൊറ്റിവട്ടം നാസർ മാഷ് (49) നിര്യാതനായി. ഇന്നലെ, ചൊവ്വാഴ്‌ച രാത്രി എട്ടുമണിയോടെ നെഞ്ചു വേദനയെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ...

കോടിയേരി ബാലകൃഷ്‌ണനും ഭാര്യക്കും കോവിഡ് സ്‌ഥിരീകരിച്ചു

തലശേരി: മുന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഓണ അവധിക്കാലത്ത് കോടിയേരിയും കുടുംബവും കണ്ണുരിൽ എത്തിയിരുന്നു. തുടർന്ന് സിപിഎം കണ്ണൂർ...

യുവാവിനെതിരെ പോക്‌സോ ചുമത്തിയ സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: പോക്‌സോ കേസിൽ തെറ്റായി പ്രതി ചേർത്ത് 18കാരന് ജയിലിൽ പോകേണ്ടിവന്ന സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. പത്ര വാർത്തയുടെ അടിസ്‌ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കാൻ...

സാമ്പത്തിക തട്ടിപ്പ്; മുൻ പട്ടികജാതി വികസന ഓഫിസർ അറസ്‌റ്റിൽ

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ ജില്ലയിലെ മുൻ പട്ടികജാതി വികസന ഓഫിസറെ അറസ്‌റ്റ്‌ ചെയ്‌തു. മലപ്പുറം അരീക്കോട് ബ്‌ളോക്കിലെ ഓഫിസർ എ സുരേഷ് കുമാറാണ് അറസ്‌റ്റിലായത്‌. പട്ടികജാതി ഗുണഭോക്‌താക്കൾക്കുള്ള ഭവനനിർമാണ ധനസഹായ ഫണ്ടിൽ...

അധ്യാപക നിയമനം; ഇന്റർവ്യൂവിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക നിയമന ഇന്റർവ്യൂവിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ. ഇന്റർവ്യൂവിൽ മാർക്ക് ഇടുന്നത് യുജിസി ചട്ടങ്ങൾക്ക് എതിരായാണെന്നും ഇഷ്‌ടക്കാരെ തിരുകി കയറ്റാൻ ശ്രമം നടക്കുന്നതായും ആരോപിച്ച് നിരവധി ഉദ്യോഗാർഥികളാണ് പരാതിയുമായി...

കാലാവസ്‌ഥാ വ്യതിയാനം; കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷകർ

വയനാട്: കാലാവസ്‌ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷക സംഘം. കന്നുകാലികളിൽ ചൂട് സഹിക്കുന്ന 'എടിപി വൺ എവൺ' എന്ന മാർക്കർ ജീനുകളെയാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്. പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ...
- Advertisement -