Sun, Aug 9, 2026
37.3 C
Dubai

വെങ്ങളം ജങ്ഷൻ പാർക്കിങ് കേന്ദ്രമാകുന്നു; അപകട ഭീതി

കോഴിക്കോട്: ദേശീയപാതയിൽ വെങ്ങളം ജങ്ഷന് സമീപം വാഹനം പാർക്ക് ചെയ്യുന്നത് അപകട ഭീതി സൃഷ്‌ടിക്കുന്നു. ദീർഘ ദൂര ലോറികളാണ് അപകടഭീഷണി ഉയർത്തും വിധം ഇവിടെ പാർക്ക് ചെയ്യുന്നത്. റോഡിൽ നിന്നിറക്കാതെയാണ് മിക്ക ലോറികളും...

നഗരത്തിൽ ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍

കോഴിക്കോട്: ബൈക്കില്‍ കറങ്ങി നടന്ന് സ്‍ത്രീകളുടെ മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍. നല്ലളം ഗിരീഷ് തിയേറ്ററിന് സമീപം ആശാരി തൊടിയില്‍ നൗഷാദ് (41) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും മെഡിക്കല്‍ കോളേജ് പോലീസിന്റെയും...

കല്ലേക്കാട് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു; ഒരാളെ കാണാനില്ല

പാലക്കാട്: കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം എന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്. സേലത്ത് നിന്ന് നാട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു...

സിഐയെ വധിക്കുമെന്ന് ഭീഷണി; കത്തിനൊപ്പം മനുഷ്യവിസർജ്യവും

പാലക്കാട്: ഷോളയൂർ സിഐ വിനോദ് കൃഷ്‌ണനെ വകവരുത്തുമെന്ന് അറിയിച്ച് ഭീഷണിക്കത്ത്. ഇന്ന് രാവിലെയാണ് കത്ത് പോലീസ് സ്‌റ്റേഷനിൽ കിട്ടിയത്. പേരോ മേൽവിലാസമോ വ്യക്‌തമാക്കിയിരുന്നില്ല. കോഴിക്കോട്ടെ ഒരു പോസ്‌റ്റ്‌ ഓഫീസിൽ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന...

കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾ നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണം. അട്ടപ്പാടി പാലൂർ ഭൂതൻപളളിയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഓട്ടോ ഡ്രൈവറായ ബാബുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സ്‌ഥലത്തെ നിരവധി വാഹനങ്ങൾ കാട്ടാന നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ...

എസ്‌എസ്‌എൽസി മൂല്യനിർണയത്തിൽ അപാകത; പരാതി

പാലക്കാട്: എസ്‌എസ്‌എൽസി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്‌ച സംഭവിച്ചതയി പരാതി. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശി ശശികുമാറാണ് മകൻ വിഷ്‌ണുവിന്റെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ അപാകതയുള്ളതായി പരാതി ഉന്നയിച്ചിരിക്കുന്നത്. ഫലം വന്നപ്പോൾ മലയാളം ഒന്നാം പേപ്പറിൽ...

കൂറ്റൻപാറ ഉരുണ്ട് വീടിന് മുകളിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ഇരിട്ടി: ബാരാപോൾ പദ്ധതി പ്രദേശത്തുനിന്ന് കൂറ്റൻപാറ ഇളകി ഉരുണ്ടു വന്ന് വീടിന്റെ മുകളിൽ പതിച്ചു. പാലത്തുംകടവിലെ കോട്ടയിൽ സോഫിയുടെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കള ഭാഗത്തെ ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയിൽ ബാരാപോൾ...

പഞ്ചായത്ത് കിണർ കയ്യേറി; പ്രതിഷേധവുമായി കോൺഗ്രസ്

വട്ടംകുളം: കാൽനൂറ്റാണ്ട് മുൻപ്‌ വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് എരുവപ്രക്കുന്നിലെ റോഡരികിൽ നിർമിച്ച പൊതുകിണർ സ്വകാര്യവ്യക്‌തി കയ്യേറി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ചും ധർണയും നടത്തി. തദ്ദേശീയരായ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണർ വർഷങ്ങൾക്കുമുൻപ്‌...
- Advertisement -