ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ കൈത്താങ്ങാവുക; എസ്വൈഎസ്
മലപ്പുറം: ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ മാതൃകയാകണമെന്നും പരിശീലനം നേടാൻ തയ്യാറാകണമെന്നും തിരഞ്ഞെടുക്കപ്പെട്ട സംഘടനാ അംഗങ്ങൾക്ക് ദുരന്ത നിവാരണ പരിശീലനം നൽകുന്ന ചടങ്ങിൽ സംസാരിക്കവേ എസ്വൈഎസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ...
സ്വാതന്ത്ര്യസമര നേതാക്കളെ തഴയൽ; ജനാധിപത്യത്തിലുള്ള അസഹിഷ്ണുത -എസ്എസ്എഫ്
മലപ്പുറം: രാജ്യം പൊരുതിനേടിയ 'ജനാധിപത്യ സ്വാതന്ത്ര്യത്തിൽ' അസഹിഷ്ണുത ഉള്ളവരാണ് സ്വാതന്ത്രസമര പോരാട്ടങ്ങളെ വംശീയതയായി ചിത്രീകരിച്ചും സമരനായകരെ ചരിത്ര പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയും യാഥാർഥ്യങ്ങളെ ഭയത്തോടെ കാണുന്നതെന്ന് എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ്...
പറശ്ശിനിക്കടവില്‍ ബോട്ട് സവാരി പുനഃരാരംഭിച്ചു
കണ്ണൂർ: മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം പറശിനിക്കടവില്‍ ബോട്ട് സവാരി പുനഃരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഉല്ലാസബോട്ട് സര്‍വീസാണ് വീണ്ടും ആരംഭിച്ചത്. മലനാട് നോര്‍ത്ത് മലബാര്‍ റിവര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച...
‘1921 സ്മാരകശിലകൾ’ പ്രകാശനം 26ന്; മലബാര്‍ സമരശതകം ക്യാംപയിൻ ഉൽഘാടനവും
മലപ്പുറം: മലബാര്‍ സമരം നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എസ്വൈഎസ് ഈസ്റ്റ് ജില്ലാകമ്മിറ്റി ആചരിക്കുന്ന 'മലബാര്‍ സമരശതകം' ക്യാംപയിനിന്റെ ജില്ലാതല ഉൽഘാടനവും സ്മൃതി സെമിനാറും 26ന് (വ്യാഴാഴ്ച) ഉച്ചക്ക് 2 മണിക്ക് മഞ്ചേരി നെല്ലിക്കുത്ത്...
ആർഎസ്എസ് ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമത്തിൽ; കോടിയേരി
കണ്ണൂർ: ചരിത്രത്തെ വക്രീകരിക്കാന്‍ സംഘപരിവാര്‍ എല്ലാക്കാലവും ബോധപൂര്‍വം നടത്തുന്ന അജണ്ടയുടെ ഭാഗമാണ് മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമായി കാണാന്‍ കഴിയില്ലെന്ന നിലപാടിനും പിന്നിലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. കണ്ണൂരില്‍...
കോഴിക്കോട്ടെ കെഎസ്ആര്‍ടിസി കോംപ്ളക്സ് മറ്റന്നാൾ തുറക്കും
കോഴിക്കോട്: വർഷങ്ങൾക്ക് ശേഷം 'ശാപമോക്ഷം' ലഭിച്ച് കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ളക്സ്. മറ്റന്നാൾ കെഎസ്ആർടിസി കോംപ്ളക്സ് ജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ആറ് വർഷം മുൻപ് നിർമാണം...
രാജ്യത്തെ വിമാന താവളങ്ങളുടെ സ്വകാര്യവൽക്കരണ പട്ടികയിൽ കരിപ്പൂരും
കോഴിക്കോട്: രാജ്യത്തെ വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണ പട്ടികയിൽ കരിപ്പൂരും. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂർ വിമാനത്താവളവും ഉൾപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്ര സർക്കാർ...
ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം; കോടതി വിധി നാളെ
കണ്ണൂർ: ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഈ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജിയിൽ വിധി നാളെ. തലശ്ശേരി സെഷൻസ് കോടതിയാണ് നാളെ വിധി...








































