Fri, Jun 19, 2026
32 C
Dubai

ഓടകളുടെ ശുചീകരണം; പൊതുമരാമത്ത് വകുപ്പ് അലംഭാവം കാണിക്കുന്നതായി ആരോപണം

മുതലമട: വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലെ ഓടകളുടെ ശുചീകരണ, പുനർനിർമാണ പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പ് അലംഭാവം കാണിക്കുന്നതായി ആരോപണം. കൊല്ലങ്കോട്, പുതുനഗരം, മുതലമട, എന്നീ പഞ്ചായത്തുകളിലെ ഓടകളിലാണ് ശുചീകരണവും ഒപ്പംതന്നെ പുനർനിർമാണവും നടക്കേണ്ടത്. എന്നാൽ,...

കോഴ ആരോപണം; സികെ ജാനുവിന്റെ വീട്ടില്‍ റെയ്‌ഡ്‌

വയനാട്: ബിജെപിയിലെ കോഴപ്പണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സികെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്‌ഡ്‌. ജാനുവിന്റെ സാമ്പത്തിക ഇടപാടുകളാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്. ബത്തേരിയില്‍ എന്‍ഡിഎ സ്‌ഥാനാർഥിയായി മൽസരിക്കാൻ സികെ ജാനുവിന് ബിജെപി സംസ്‌ഥാന...

ടൂറിസം കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം; ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ

മാനന്തവാടി: ടൂറിസം കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. ഡിടിപിസിക്ക് (ഡിസ്‌ട്രിക്‌ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ) കീഴിലുള്ള പയ്യമ്പള്ളി കുറുവ ടൂറിസം കേന്ദ്രത്തിൽ വെച്ച് ശീട്ട് കളിക്കുകയും...

ബത്തേരി കോഴ കേസ്; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

വയനാട്: ബത്തേരി കോഴ കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കും. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കുക. കേസിലെ പ്രധാന തെളിവായ ഫോണ്‍...

കനോലി കനാലിലൂടെ ഉടൻ സോളാർ ബോട്ടുകൾ എത്തും; നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി

മലപ്പുറം: പൊന്നാനിയിലെ ടൂറിസം മേഖലക്ക് പുതിയ ചുവടുവെപ്പുമായി കനോലി കനാലിലൂടെ സോളാർ ബോട്ടുകൾ ഉടനെത്തും. ഇതുമായി ബന്ധപ്പെട്ട് കനാലിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്താണ് പൊന്നാനിയിൽ പുതിയ മുന്നേറ്റത്തിന്...

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നു; പരിശോധന കർശനം

കോഴിക്കോട്: നീണ്ട കാലത്തെ അടച്ചിടലിന് ശേഷം ജില്ലയിലെ ടൂറിസം മേഖലകൾ വീണ്ടും തുറന്നു. ഇതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിലുള്ള തുഷാരഗിരിയും സരോവരം ബയോപാർക്കും ശനിയാഴ്‌ച...

ചിത്താരി അഴിമുഖത്ത് കടൽക്ഷോഭം രൂക്ഷം; കര കടലെടുക്കുന്നത് വ്യാപകമായി

കാഞ്ഞങ്ങാട്: ചിത്താരി അഴിമുഖത്ത് കടൽക്ഷോഭം രൂക്ഷം. ഇതോടെ അഴിമുഖം ഭാഗങ്ങളിലെ കരഭാഗം കടലെടുക്കുന്നത് വ്യാപകമായി. നിലവിൽ അഴിമുഖത്തെ 50 മീറ്റർ വീതിയിലും 200 മീറ്റർ നീളത്തിലുമുള്ള കരഭാഗം കടലെടുത്തിട്ടുണ്ട്. ചിത്താരി പുഴ സംഗമിക്കുന്ന...

ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാനശല്യം; വാഹനങ്ങളും തകർത്തു

പാലക്കാട്: ജില്ലയിലെ കൊട്ടേക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കനത്ത നാശനഷ്‌ടമുണ്ടാക്കി മടങ്ങി. പ്രദേശത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ ആനകൾ തകർത്തു. കൂടാതെ കൃഷിയിടങ്ങളിൽ കയറി വിളകളും നശിപ്പിച്ചതായി നാട്ടുകാർ വ്യക്‌തമാക്കി. ഇന്ന് പുലർച്ചയോടെയാണ്...
- Advertisement -