Fri, Nov 13, 2026
29 C
Dubai

രാഹുൽ ഗാന്ധി വയനാട്ടിൽ; ഇന്നും നാളെയും വിവിധ പരിപാടികളിൽ പങ്കെടുക്കും

വയനാട്: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി എംപി ഇന്ന് ജില്ലയിലെത്തും. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. തുടർന്ന് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം ഇന്നും നാളെയും പങ്കെടുക്കും. ഇന്ന് ഉച്ചക്ക്...

ജില്ലയിലെ ഉന്നതപഠനം; പ്രായോഗിക പരിഹാരങ്ങൾ ഉണ്ടാകണം -കേരള മുസ്‌ലിം ജമാഅത്ത്

നിലമ്പൂർ: മലയോര മേഖലകളിൽ ഉൾപ്പെടെ ജില്ലയിലെ ഉപരിപഠന രംഗത്തുള്ള കുറവുകൾ പരിഹരിക്കാൻ പ്രായോഗിക മാർഗങ്ങളുമായി സർക്കാർ മുന്നോട്ട് വരണം. സർക്കാറിന് ബാധ്യത വരാത്ത വിധം തെക്കൻ ജില്ലകളിലുള്ള അധിക ബാച്ചുകൾ പ്രഥമ അലോട്ടുമെന്റ്...

മെഗാ വാക്‌സിനേഷൻ ഡ്രൈവ് പൂർത്തിയായി; വയനാടിന് സമ്പൂർണ വാക്‌സിനേഷൻ നേട്ടം

വയനാട്: സമ്പൂർണ വാക്‌സിനേഷൻ നടത്തിയ ആദ്യ ജില്ലയെന്ന നേട്ടം സ്വന്തമാക്കി വയനാട്. ജില്ലയിലെ 18 വയസിന് മുകളിൽ പ്രായമുള്ള, അർഹരായ എല്ലാവർക്കും വാക്‌സിൻ നൽകിയതായി ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. ഐസിഎംആർ നിർദ്ദേശ പ്രകാരമുള്ള...

എസ്‌വൈഎസ്‍ ‘അസ്സുഫ ദർസ്’ 600 യൂണിറ്റുകളിൽ നടപ്പിലാക്കും

മലപ്പുറം: എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി യൂണിറ്റുകളിൽ ആരംഭിക്കുന്ന 'അസ്സുഫ ദർസ്' പ്രഥമ ഘട്ടത്തിൽ ജില്ലയിലെ അറുനൂറ് യൂണിറ്റുകളിൽ നടപ്പിലാക്കും; സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽഖാദിർ മുസ്‌ലിയാർ ജില്ലാതല ഉൽഘാടനം നിർവഹിച്ചു സംസാരിക്കവേ പറഞ്ഞു. മുസ്‌ലിം...

പുഴയിലെ ഒഴുക്കിൽ പെട്ട് അമ്മയും മകനും മരിച്ചു

പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽ പെട്ട് മരിച്ചു. പാലക്കാട് ആനക്കരക്കടുത്ത് കൂടല്ലൂർ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂർ ഇടപ്പറമ്പിൽ കോമുവിന്റെ മകൾ ബേബി ഫെമിന (37), മകൻ ഷെരീഫ് (7)...

സ്വതന്ത്ര്യദിനം ആഘോഷിച്ച് ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ; അവാർഡ്‌ ദാനവും നടത്തി

മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ സ്വതന്ത്ര്യദിനം ആഘോഷമാക്കി കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ. ആഘോഷ പരിപാടിയോട് അനുബന്ധിച്ച് അർഹരായവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയാണ് പരിപാടിയുടെ ഉൽഘാടനം...

രാജ്യത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് ജില്ലയാകാൻ വയനാട്; പ്രവർത്തനങ്ങൾ നേട്ടത്തിനരികെ

വയനാട്: രാജ്യത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് ജില്ല എന്ന നേട്ടത്തിലേക്ക് എത്താൻ വയനാടിന് കുറച്ച് ദൂരം മാത്രം. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം...

ഓണം; കെഎസ്ആർടിസി അധിക സർവീസുകൾ നാളെ മുതൽ

പാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ നിന്ന് അധിക സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. പാലക്കാട് നിന്ന് വാളയാറിലേക്ക് നാളെ മുതൽ നാല് അധിക സർവീസുകൾ ആരംഭിക്കും. യാത്രക്കാർ കൂടുതൽ ഉണ്ടാവാറുള്ള കോഴിക്കോട്, തൃശൂർ, ഗുരുവായൂർ റൂട്ടുകളിലും...
- Advertisement -