എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സെപ്‌തംബർ 11നും 12നും
മഞ്ചേരി: ഇരുപത്തി എട്ടാമത് എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സെപ്‌തംബർ 11നും 12നും നടക്കും. ഫാമിലി, ബ്‌ളോക്, യുണിറ്റ്, സെക്‌ടർ, കാമ്പസ്, ഡിവിഷൻ സാവിത്യോൽസവുകൾ നടത്തിയ ശേഷമാണ് ജില്ലാ സാഹിത്യോൽസവ് നടക്കുന്നത്.
എഴുത്ത്,...
പ്രവാസികളുടെ തിരിച്ചുപോക്ക്; സർക്കാരുകൾ ഇടപെടണം -ഐസിഎഫ് പ്രവാസി സംഗമം
മലപ്പുറം: കോവിഡ് മൂലം മടക്കയാത്ര പ്രതിസന്ധിയിലായ പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ഐസിഎഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ആവശ്യപ്പെട്ടു.
അവധിക്ക് നാട്ടിലെത്തിയ...
മുസ്‌ലിം ന്യൂനപക്ഷ ക്ഷേമപദ്ധതി: കേരള മുസ്‌ലിം ജമാഅത്ത് പാലോളിയുമായി ചർച്ചനടത്തി
പാലക്കാട്: സ്‌കോളർഷിപ്പ് ഉൾപ്പെടെ മുസ്‌ലിം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതാക്കൾ പാലോളി കമ്മിറ്റി ചെയർമാൻ പാലോളി മുഹമ്മദ് കുട്ടിയെ കണ്ട് ചർച്ച നടത്തി,...
ജില്ലയിൽ പുതുക്കിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
കാസർഗോഡ്: ജില്ലയിൽ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പുല്ലൂർ പെരിയ പഞ്ചായത്തിൽ പൂർണമായും, കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച വിവിധ പഞ്ചായത്തുകളിലെ 180 വാർഡുകളിലും ലോക്ക്‌ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കളക്‌ടർ ഭണ്ഡാരി...
ഉൽഘാടനത്തിന് ഒരുങ്ങി പാലായി ഷട്ടർ കം ബ്രിഡ്‌ജ്; അനുബന്ധ കുടിവെള്ള പദ്ധതിയും നടപ്പിലാക്കും
കാസർഗോഡ്: പാലായി ഷട്ടർ കം ബ്രിഡ്‌ജിന്റെ നിർമാണം പൂർത്തിയായതോടെ അനുബന്ധമായി വിപുലമായ കുടിവെള്ള പദ്ധതിയും നടപ്പിലാക്കുന്നു. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകൾക്കും സമീപ പഞ്ചായത്തുകൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതർ അറിയിച്ചു.
കേരള...
കോവിഡ് നിയന്ത്രണം; ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും ബലിതർപ്പണമില്ല
ഒറ്റപ്പാലം: ആയിരങ്ങൾ എത്തുന്ന ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണമില്ല. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നിളയുടെ തീരത്തെ പ്രധാനപ്പെട്ട ആറ് കേന്ദ്രങ്ങളിൽ ബലിയിടൽ ഉണ്ടാവുകയില്ലെന്ന് അധികൃതർ അറിയിച്ചത്. ഞായറാഴ്‌ചയാണ്...
കനോലി കനാലിലെ മാലിന്യം പൊന്നാനി അഴിമുഖത്ത് തള്ളാൻ ശ്രമം; നാട്ടുകാർ വാഹനം തടഞ്ഞു
മലപ്പുറം: കനോലി കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും വീണ്ടും പൊന്നാനി അഴിമുഖത്ത് തള്ളാൻ നീക്കം. ചെളിയുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പകർച്ചവ്യാധി ഭീഷണി നേരിടുന്ന തീരദേശത്ത് കനാൽ...
തളിപ്പറമ്പിൽ കടകൾ തുറക്കാൻ അനുമതി
കണ്ണൂർ: തളിപ്പറമ്പിൽ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുമതി. പോലീസ് സ്‌റ്റേഷൻ പരിധിയിലെ കടകൾ തുറക്കാനാണ് അനുമതി നൽകിയത്. പോലീസിന്റെയും വ്യാപാരികളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. രാവിലെ ഏഴ്...








































