Thu, Aug 13, 2026
36 C
Dubai

ഉന്തും തള്ളും ഇല്ല; തവനൂർ പഞ്ചായത്തിന്റെ വാക്‌സിനേഷൻ കേന്ദ്രം മാതൃകയാവുന്നു

തവനൂർ: കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ഉന്തും തള്ളും സംഘർഷവുമെല്ലാം കേട്ടു മടുത്തവർക്ക് തവനൂരിലുള്ള വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് വരുന്നത് ആശ്വാസമുള്ളൊരു വാർത്തയാണ്. തവനൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃക്കണാപുരം ജിഎൽപി സ്‌കൂളിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്....

നാട്ടുകാരുടെ പ്രതിഷേധം; വൈത്തിരിയിൽ ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്‌ടറൽ മജിസ്‌ട്രേറ്റിന്റെ ശ്രമം തടഞ്ഞു

വയനാട്: കടക്ക് മുന്നിൽ ആൾക്കൂട്ടം ഉണ്ടെന്ന് പറഞ്ഞു ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്‌ടറൽ മജിസ്‌ട്രേറ്റിന്റെ ശ്രമം നാട്ടുകാർ ചേർന്ന് തടഞ്ഞു. വൈത്തിരിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. വൈത്തിരി സ്വദേശി ബഷീറിന്റെ ചായക്കടക്കാണ് പിഴ...

സുല്‍ത്താന്‍ ബത്തേരിയിൽ വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമ അറസ്‌റ്റില്‍

കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കൃഷ്‌ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. നാല് ബാഗുകളിലായി 48...

ഓഗസ്‌റ്റ് 5ന് മഅ്ദിന്‍ സ്വലാത്ത് ആത്‌മീയ സംഗമവും ഉറൂസ് മുബാറകും

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ആത്‌മീയസംഗമം നാളെ (വ്യാഴം) ഓണ്‍ലൈനില്‍ നടക്കും. വൈകുന്നേരം 7.15 ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. വെളിയങ്കോട്...

എസ്‌വൈഎസ്‍ സാന്ത്വന സദനം; പ്രാർഥനാഹാൾ ഉൽഘാടനം നാളെ വ്യാഴം

മഞ്ചേരി: അശരണർക്ക് അത്താണിയായി എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരിയിൽ സ്‌ഥാപിതമായ സാന്ത്വന സദനത്തിലെ 'പ്രാർഥനാഹാൾ' ഉൽഘാടനം നാളെ വ്യാഴം, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹിയി സുന്ന പൊൻമള...

‘കോഗ്‌നൈസ് കേരള 2021’ വെബിനാര്‍ സീരീസിന് സമാപനം

മലപ്പുറം: കോവിഡ് വ്യാപനം ശക്‌തമായ രണ്ടാം തരംഗത്തില്‍ ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവക്ക് പരിഹാരം കാണാനും ബോധവൽകരണം നടത്താനും വേണ്ടിയാണ് 10 ആഴ്‌ച നീണ്ടുനിന്ന 'കോഗ്‌നൈസ് കേരള...

ട്രെയിനിൽ കള്ളപ്പണം കടത്താൻ ശ്രമം; ജില്ലയിൽ ഒരാൾ പിടിയിൽ

പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച കള്ളപ്പണം ജില്ലയിൽ പിടികൂടി. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ പിടികൂടിയത്. സംഭവത്തിൽ മൈസൂർ സ്വദേശിയെ റെയിൽവേ...

ആര്‍എസ്‌പിയിൽ പൊട്ടിത്തെറി; കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി

കാസര്‍ഗോഡ്: ആര്‍എസ്‌പി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി. നാല് സെക്രട്ടറിയറ്റ് അംഗങ്ങളടക്കം 11 നേതാക്കള്‍ പാര്‍ട്ടി വിട്ടുവെന്നാണ് റിപ്പോർട്. കാസര്‍കോട്, തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റികളും പിരിച്ചുവിട്ടു. കഴിഞ്ഞ ആറ് മാസമായി പാര്‍ടി നിര്‍ജീവമാണെന്നാണ്...
- Advertisement -