Tue, Aug 18, 2026
36 C
Dubai

കൊച്ചി-മലബാർ ചരക്ക് കപ്പൽ സർവീസ്; ബുധനാഴ്‌ച കപ്പൽ ബേപ്പൂരിലെത്തും

കോഴിക്കോട്: ഹ്രസ്വദൂര ചരക്കുകപ്പൽ സർവീസ് കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ കണ്ടെയ്‌നർ കപ്പൽ ബുധനാഴ്‌ച ബേപ്പൂർ തുറമുഖത്തെത്തും. കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ കൂട്ടിയിണക്കിയാണ് ആദ്യഘട്ട ചരക്കുനീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറുദിന...

ഇരിട്ടി തില്ലങ്കേരിയിൽ സ്‌കൂൾ വളപ്പിൽ ബോംബ് കണ്ടെത്തി

ഇരിട്ടി: തില്ലങ്കേരി വാഴക്കാല്‍ ഗവ യുപി സ്‌കൂള്‍ വളപ്പില്‍ ബോംബുകള്‍ കണ്ടെത്തി. പ്ളാസ്‍റ്റിക് പെയിന്റ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നാല് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് എസ്ഐ അജിത്തിന്റെ നേതൃത്വത്തില്‍ ഇവ കസ്‌റ്റഡിയിലെടുത്ത്...

ഫാം നടത്തിപ്പിന്റെ മറവിൽ വാറ്റ്; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

പാലക്കാട്: നെൻമാറയിൽ ഫാം ഹൗസിൽ നിന്ന് ചാരായവും വാഷും പിടികൂടിയതിന് പിന്നാലെ നടത്തിപ്പുകാരനായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ നെൻമാറ മേഖല സെക്രട്ടറി ഉണ്ണി ലാലിനെതിരെയാണ് എക്‌സൈസ് കേസെടുത്തത്. കഴിഞ്ഞ രാത്രിയിൽ ഉദ്യോഗസ്‌ഥർ...

ക്വട്ടേഷൻ ബന്ധമുള്ളവർ പാർട്ടിയിൽ ഉണ്ടെങ്കിൽ ഉടൻ നടപടി; എംവി ജയരാജൻ

കണ്ണൂർ: ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടോയെന്ന് പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം നഷ്‌ടപ്പെട്ടെന്ന് പറഞ്ഞ് അര്‍ജുന്‍ ആയങ്കിക്കെതിരെ...

എസ്‌എസ്‌എഫ് ‘ഫാമിലി സാഹിത്യോൽസവ്’; നിലമ്പൂർ ഡിവിഷനിൽ തുടക്കമായി

മലപ്പുറം: 'സാഹിത്യം സമൂഹനൻമക്ക്' എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ട് എസ്‌എസ്‌എഫ് സംസ്‌ഥാന വ്യപകമായി നടത്തുന്ന ഫാമിലി സാഹിത്യോൽസവ് നിലമ്പൂർ ഡിവിഷനിൽ ആരംഭിച്ചു. സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തുന്ന സാഹിത്യോൽസവിന്റെ പ്രചരണ ഭാഗമായാണ് കുടുംബങ്ങളിൽ നടത്തുന്ന...

ജില്ലയിലെ തോട്ടടയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

കണ്ണൂർ : ജില്ലയിലെ തോട്ടടയിലുള്ള ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കണ്ണൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെവി രവീന്ദ്രന്റെ മകൻ രഹിൽ രവീന്ദ്രന്(29) ആണ് പരിക്കേറ്റത്. രഹിൽ സഞ്ചരിച്ചിരുന്ന കാർ...

പബ്ളിക് റിലേഷൻ – മീഡിയ വർക്ക് ഷോപ്പ് നാളെ; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സോൺ കൾച്ചറൽ സെക്രട്ടറിമാർക്കായി സംഘടിപ്പിക്കുന്ന പബ്ളിക് റിലേഷൻ, മീഡിയ വർക്ക് ഷോപ്പ് 2021 ജൂൺ 29 ചൊവ്വ, നാളെ കാലത്ത് പത്ത്മണിക്ക് മലപ്പുറം വാദിസലാമിൽ...

വിവാഹ വാഗ്‌ദാനം നൽകി കവർച്ച; 4 പേർ അറസ്‌റ്റിൽ

ആലത്തൂർ: വിവാഹ വാഗ്‌ദാനം നൽകി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി കവർച്ച ചെയ്‌ത സംഘത്തിലെ നാലുപേരെ അറസ്‌റ്റ് ചെയ്‌തു. കഞ്ചിക്കോട് സ്വദേശി ബിമൽ എന്ന ബിതീഷ്‌കുമാർ (44), തിരുപ്പൂർ സ്വദേശികളായ വിഗ്‌നേഷ് (23), മണികണ്‌ഠൻ (25),...
- Advertisement -