Sat, Jun 27, 2026
31.1 C
Dubai

സ്വകാര്യ വിദ്യാലയങ്ങളെ തകർക്കുന്ന നീക്കം ഉപേക്ഷിക്കണം; പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ

കോഴിക്കോട്: സംസ്‌ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ അടച്ചുപൂട്ടലിലേക്ക് നയിക്കുന്ന തീരുമാനങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ. കേരളത്തിലെ നാലായിരത്തിലധികം വരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രൈവറ്റ് സ്‌കൂൾ...

‘പോസ്‌റ്റ് കോവിഡ്’ ആരോഗ്യ പ്രശ്‌നങ്ങൾ; മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ മനന്തലപാലത്തുള്ള കൈരളി സാംസ്‌കാരിക വേദിയും ഇഖ്റ ഇന്റർനാഷണൽ ഹോസ്‌പിറ്റലും സംയുക്‌തമായി മെഗാമെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. കോവിഡ് വന്നുപോയവരിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും ആവശ്യമായ ചികിൽസയും ശ്രദ്ധയും നിർദ്ദേശിക്കാനുമാണ് ക്യാംപ് സംഘടിപ്പിച്ചത്. പ്രദേശത്തെ...

വടകരയിൽ കിണറിടിഞ്ഞ് ഒരാൾ മണ്ണിനടിയിൽ; 2 പേരെ രക്ഷപ്പെടുത്തി

വടകര: കോഴിക്കോട് വടകര എടച്ചേരി പുതിയങ്ങാടിയിൽ കിണറിടിഞ്ഞ് ഒരാൾ മണ്ണിനടിയിലായി. രണ്ട് പേരെ രക്ഷപ്പെടുത്തി. നിർമാണത്തിലിരുന്ന കിണറാണ് ഇടിഞ്ഞത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. 3 തൊഴിലാളികളാണ് കിണറിന്റെ പടവ് കെട്ടുന്ന...

പോസിറ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങള്‍ തുറക്കണം; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: പ്രാദേശിക തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യം നിലവിൽവന്നു കഴിഞ്ഞു. ഇതേ മാനദണ്ഡം അടിസ്‌ഥാനമാക്കി പോസിറ്റിവിറ്റി കുറവുള്ള സ്‌ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുവദിക്കണം; കേരള...

മേക്കുന്ന് മതിയമ്പത്ത് ജുമാ മസ്‌ജിദിൽ മോഷണം; 8000 രൂപയോളം കവർന്നു

ചൊക്‌ളി: മേക്കുന്ന് മതിയമ്പത്ത് ജുമാ മസ്‌ജിദ് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് 8000 രൂപയോളം കവർന്നതായി പരാതി. മതിൽ ചാടിക്കടന്ന മോഷ്‌ടാവ്‌ സിസിടിവി ക്യാമറ നശിപ്പിക്കാനും ശ്രമിച്ചു. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് സംഭവം. ചൊക്‌ളി...

മഅ്ദിൻ ദഅ്’വ കോളേജിന്റെ ബിരുദാനന്തര ബിരുദം; പ്രവേശന പരീക്ഷ ജൂൺ 20ന്

മലപ്പുറം: മഅ്ദിൻ ദഅ്'വ കോളേജിലേക്കുള്ള പ്രവേശന പരീക്ഷയായ 'എം ഡെറ്റ്' ജൂണ്‍ 20ന് ഞായറാഴ്‌ച വെര്‍ച്വലായി നടക്കുമെന്ന് അധികൃതർ അറിയിച്ചു. മതപഠനത്തോടൊപ്പം പ്ളസ് വണ്‍ ക്‌ളാസിലേക്ക് സയന്‍സ്, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. ഏഴ്...

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എലി കരണ്ടു; പരാതിയുമായി ബന്ധുക്കൾ

പാലക്കാട് : ജില്ലയിലെ പട്ടാമ്പിയിലുള്ള സ്വകാര്യ ആശുപത്രിയിൽ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. പട്ടാമ്പിയിലുള്ള സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടിയ നിലയിൽ കണ്ടെത്തി. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. കഴിഞ്ഞ ദിവസമാണ്...

ദീർഘകാല കാത്തിരിപ്പിന് വിരാമം; തടിയൻവളപ്പ് പാലം പണി അവസാന ഘട്ടത്തിൽ

കാസർഗോഡ്: കോടോംബേളൂർ പഞ്ചായത്തിലെ തടിയൻവളപ്പ് പുഴക്ക് കുറുകെ നിർമിച്ച പാലം ഉൽഘാടനത്തിന് സജ്‌ജമായി. ഇതോടെ എരുമങ്ങളം, താന്നിയാടി നിവാസികളുടെ ദീർഘകാല കാത്തിരിപ്പിനാണ് വിരാമമാകുന്നത്. കാസർഗോഡ് വികസന പാക്കേജിൽ 2.75 കോടി രൂപ ചെലവഴിച്ചാണ് പാലം...
- Advertisement -