Mon, Jul 27, 2026
34.1 C
Dubai

സ്‌നേഹയുടെ സ്വപ്‌നവീട് ഒരുങ്ങി; തോമസ് ഐസക് താക്കോൽ കൈമാറി

പാലക്കാട്: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണത്തിൽ സ്‌ഥാനം പിടിച്ച വിദ്യാർഥിനി സ്‌നേഹ കണ്ണന് വീടൊരുങ്ങി. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് സ്‌നേഹ കണ്ണന് വീട് നിര്‍മിച്ച് നല്‍കിയത്. ജനകീയാസൂത്രണവുമായി സഹകരിച്ച സുമനസുകളുടെ കൂട്ടായ്‌മയിലാണ്...

കോവിഡ് നിയമ ലംഘനം; പാലക്കാട് ഇന്നലെ മാത്രം രജിസ്‌റ്റർ ചെയ്‌തത്‌ 105 കേസുകൾ

പാലക്കാട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇന്നലെ മാത്രം രജിസ്‌റ്റർ ചെയ്‌തത്‌ 105 കേസുകൾ. ഇത്രയും കേസുകളിലായി 115 പേരെ അറസ്‌റ്റ് ചെയ്‌തതായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ഇ സുനിൽകുമാർ അറിയിച്ചു. അനാവശ്യമായി...

പാലക്കാട് കോവിഡ്; തൊഴിലാളികൾക്ക് ഇടയിൽ രോഗ വ്യാപനമെന്ന് റിപ്പോർട്

പാലക്കാട്: ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിവിധ മേഖലകളിലെ തൊഴിലാളികളെന്ന് റിപ്പോർട്. ജില്ലയിൽ രോഗം സ്‌ഥിരീകരിച്ചവയിൽ 40 ശതമാനം പേരും വിവിധ മേഖലകളിലെ തൊഴിലാളികളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂൺ അവസാനം മുതൽ...

ഇന്നലെ മാത്രം 64 രോഗികൾ; കപ്പൂർ പഞ്ചായത്തിൽ രോഗവ്യാപനം രൂക്ഷം

പാലക്കാട്: അനക്കരയിലെ കപ്പൂർ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നു. ഇന്നലെ മാത്രം പഞ്ചായത്തിൽ 64 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ശനിയാഴ്‌ച 46 പേർക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പഞ്ചായത്തിലെ ആകെ...

ഭര്‍ത്താവ് തീ കൊളുത്തി; ശ്രുതിയുടെ മരണം കൊലപാതകമെന്ന് പോലീസ്

പാലക്കാട്: വടക്കാഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവ് ശ്രീജിത്ത് ശ്രുതിയെ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അറിയിച്ചു. ശ്രീജിത്ത് നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്‌തതില്‍ നിന്നാണ് കൊലപാതക...

പത്ത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌ക്കൻ അറസ്‌റ്റിൽ

പാലക്കാട്: പത്ത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌ക്കൻ അറസ്‌റ്റിൽ. കുലുക്കല്ലൂർ സ്വദേശി പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീറിനെയാണ്(50) കൊപ്പം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ...

ഭാര്യയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം; ഭർത്താവ് അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിലെ ധോണിയിൽ ഭാര്യയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ഭർത്താവ് മനു കൃഷ്‌ണൻ അറസ്‌റ്റിൽ. കോയമ്പത്തൂരിലുള്ള ബന്ധുവീട്ടിൽ നിന്നുമാണ് ഇയാൾ അറസ്‌റ്റിലായത്‌. പ്രസവശേഷം ഭർതൃ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയെയും...

കോട്ടത്തറ ട്രൈബൽ ആശുപത്രി; 140 ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മാസങ്ങളായി ശമ്പളമില്ലാതെ ജോലി എടുക്കുന്നത് 140 ആരോഗ്യ പ്രവർത്തകർ. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നത്. ഏപ്രിൽ മാസത്തിലാണ് ഇവർക്ക് അവസാനമായി ശമ്പളം...
- Advertisement -