Fri, Jul 31, 2026
37.3 C
Dubai

ഭവാനി പുഴയിലിലേക്ക് വെള്ളം തുറന്നുവിട്ടു; സന്ദർശകർക്ക് വിലക്ക്, ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട്: ഭവാനി സാഗർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഭവാനി നദിയിലേക്ക് വെള്ളം തുറന്നു വിട്ടു. ഇതോടെ ഗോപി ചെട്ടിപ്പാളയം കൊടുവേരി ചെറിയ അണക്കെട്ടിലെ ജലപ്രവാഹം ശക്‌തമായി. ഇന്നലെ അണക്കെട്ടിലെ തടയണ കവിഞ്ഞൊഴുകിയതോടെ അധികൃതർ...

ആലത്തൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ

പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 130 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വയനാട് സ്വദേശികളാണ് പിടിയിലായത്. പോലീസിന്റെ വാഹനപരിശോധനക്കിടെയാണ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി അബ്‌ദുൾ...

കെപിസിസി അംഗം പാളയം പ്രദീപിന് വധഭീഷണി

പാലക്കാട്: കെപിസിസി അംഗവും നിയമസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ കോൺഗ്രസ് സ്‌ഥാനാർഥിയുമായിരുന്ന പാളയം പ്രദീപിനും കുടുംബത്തിനും വധഭീഷണി. കൊലപ്പെടുത്തി കത്തിച്ചുകളയുമെന്നാണ് ഭീഷണി. ഫോൺ കോളിലൂടെയായിരുന്നു ഭീഷണി. രമ്യ ഹരിദാസ് എംപിയെയും അധിക്ഷേപിച്ചു കൊണ്ടുള്ളതായിരുന്നു ഫോൺ...

ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 15,759 പേർ

പാലക്കാട്: ജില്ലയിൽ ഇന്ന് 15,759 പേർ വാക്‌സിൻ സ്വീകരിച്ചു. 51 സർക്കാർ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 62 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 12,90,361 പേരാണ് വാക്‌സിൻ സ്വീകരിച്ചത്....

വാളയാറിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം പിടികൂടി

പാലക്കാട്: വാളയാർ ചെക്ക് പോസ്‌റ്റിൽ നടത്തിയ മിന്നൽ പരിശോധനക്കിടെ കണക്കിൽപ്പെടാത്ത പണം പിടികൂടി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത 1,71,975 രൂപ പിടിച്ചെടുത്തത്. സംഭവത്തിൽ ചെക്ക്...

ജില്ലയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി; ഒരാൾ അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിലെ വല്ലപ്പുഴയിൽ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി. പട്ടാമ്പി എക്‌സൈസ്‌ സംഘവും പാലക്കാട് എക്‌സൈസ്‌ ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ...

മീൻകര ഡാമിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

പാലക്കാട്: ജില്ലയിലെ മുതലമട മീൻകര ഡാമിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്‌ച രാത്രി മീൻ പിടിക്കാൻ പോയ ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ശിവരാജനെയാണ്...

പാലക്കാട് സഹകരണ ബാങ്ക് കവർച്ച പ്രത്യേക സംഘം അന്വേഷിക്കും

പാലക്കാട്: ജില്ലയിലെ ചന്ദ്രനഗറിലുള്ള സഹകരണ ബാങ്കിലെ കവർച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‌പി ശശി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് ബാങ്കിലാണ് കവർച്ച...
- Advertisement -