Fri, Jul 31, 2026
37.3 C
Dubai

ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ; ആദ്യഘട്ടം ഇന്ന് വൈത്തിരിയിൽ

കൽപ്പറ്റ: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടം ഇന്ന് വൈത്തിരി ഗ്രാമ പഞ്ചായത്തിൽ തുടങ്ങും. വൈത്തിരി ചേലോട് എച്ച്ഐഎം യുപി സ്‌കൂളിൽ രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ മന്ത്രി പിഎ മുഹമ്മദ്...

വയനാട്ടിൽ വന്യമൃഗ വേട്ട നടത്തിയ രണ്ട് പേർ പിടിയിൽ

വയനാട്: ജില്ലയിൽ വന്യമൃഗങ്ങളെ വേട്ടയാടിയ സംഭവങ്ങളിൽ രണ്ട്‌ പേർ പിടിയിൽ. വന്യമൃഗങ്ങളുടെ ഇറച്ചി വിൽപന നടത്തുന്ന അന്തർജില്ലാ സംഘത്തിലെ പ്രധാനിയാണ്‌ പിടിയിലായവരിൽ ഒരാളായ ടൈറ്റസ് ജോർജ്. ബാവലിയിൽ കാട്ടുപോത്തിനെ വേട്ടയാടിയ പടിഞ്ഞാറത്തറ സ്വദേശിയാണ്‌‌...

കോവിഡ്; കച്ചവടം ഉപേക്ഷിച്ച് വ്യാപാരികൾ, ജില്ലയിൽ പൂട്ടിയത് 725 വ്യാപാര സ്‌ഥാപനങ്ങൾ

വയനാട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് കച്ചവടം ഉപേക്ഷിച്ച് ജില്ലയിലെ വ്യാപാരികൾ. വ്യാപാരി സംഘടനകളുടെ കണക്ക് പ്രകാരം ജില്ലയിലെ 725 വ്യാപാര സ്‌ഥാപനങ്ങളാണ് ഇതിനോടകം പൂട്ടിയത്. ചെറുകിട സ്‌ഥാപനങ്ങളും ഹോട്ടലുകളുമാണ് പൂട്ടിയവയിൽ കൂടുതൽ. മറ്റ്...

സീറോ കോവിഡ് പഞ്ചായത്താകാൻ പുൽപ്പള്ളി

വയനാട് : ജില്ലയിലെ പുൽപ്പള്ളിയെ കോവിഡ് മൂന്നാം തരംഗം അതിജീവിച്ച് സീറോ കോവിഡ് പഞ്ചായത്താക്കി മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ...

മുട്ടിൽ മരംമുറി; ഉദ്യോഗസ്‌ഥനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം

കൽപ്പറ്റ: മുട്ടിൽ മരംമുറിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം. കൽപ്പറ്റ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ചിലെ ഉദ്യോഗസ്‌ഥനെയാണ് ഉത്തരമേഖലാ ചീഫ് കൺസർവേറ്റർ വയനാട് വൈൽഡ് ലൈഫ് ഓഫിസിലേക്ക് സ്‌ഥലം മാറ്റിയത്. കേരളാ...

രോഗവ്യാപനം കൂടുതൽ; മുള്ളൻകൊല്ലി അടച്ചു

വയനാട്: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്നതിന്റെ സാഹചര്യത്തിൽ മുള്ളൻകൊല്ലി പഞ്ചായത്ത് പൂർണമായി അടച്ചിടാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. രോഗ വ്യാപനം വർധിക്കുന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനം. പഞ്ചായത്തിലെ മൂന്ന് സ്‌ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. മുള്ളൻകൊല്ലി പഞ്ചായത്തിലെ...

സാനിറ്റെെസർ നിർമാണത്തിന്റെ മറവിൽ സ്‌പിരിറ്റ്‌ കടത്തിയ സംഭവം; മൂന്ന് പേർക്കെതിരെ കേസ്‌

കൽപ്പറ്റ: കർണാടകയിൽ നിന്ന് മുത്തങ്ങ വഴി സ്‌പിരിറ്റ്‌ കടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ, ലോറി ഉടമ പുത്തൂർ പള്ളിക്കണ്ടി പാറമ്മൽ മുസ്‌തഫ, ലോറി ഡ്രൈവർ...

കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്ത് വയനാട് ജില്ല ഒന്നാം സ്‌ഥാനത്ത്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷനിൽ വയനാട് ജില്ല ഒന്നാമത്. ജൂലൈ 6ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരമാണ് വയനാട് ജില്ല വാക്‌സിനേഷനിൽ ഒന്നാം സ്‌ഥാനത്ത് എത്തിയത്. ജില്ലയിൽ ഇതിനോടകം തന്നെ 100...
- Advertisement -