Thu, May 7, 2026
32 C
Dubai

ദിവസങ്ങള്‍ നീണ്ട പരിശ്രമം; ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി

വയനാട്: ദിവസങ്ങളായി നീളുന്ന തിരച്ചിലിനോടുവില്‍ കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. വനപാലകരുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകര്‍ കടുവയെ നിരീക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥനെ...

മഴ വില്ലനായി; വയനാട്ടില്‍ കര്‍ഷകര്‍ക്ക് 2.15 കോടിയുടെ നഷ്‌ടം

വയനാട് : മഴ വില്ലനായെത്തിയതോടെ ജില്ലയില്‍ കോടികളുടെ നാശനഷ്‌ടം. 2.15 കോടി രൂപയടെ നാശനഷ്‌ടമാണ് ജില്ലയില്‍ ഇത്തവണത്തെ മഴ വിതച്ചത്. കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന കാലം തെറ്റിയെത്തിയ മഴയില്‍ ജില്ലയിലെ നെൽവയലുകളിലാണ് ഏറ്റവും...

അക്രമകാരിയായ കടുവക്കായി വ്യാപക തിരച്ചിൽ; സംഘത്തിൽ 60 വനപാലകർ

പുൽപള്ളി: സീതാമൗണ്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ അക്രമകാരിയായ കടുവക്കായി വ്യാപക തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. 60 വനപാലകർ തിരച്ചിലിൽ പങ്കെടുത്തു. തോട്ടങ്ങളിൽ...

പുല്‍പ്പള്ളിയില്‍ കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ റെയ്ഞ്ചര്‍ക്ക് പരിക്ക്; ജാഗ്രതാ നിര്‍ദേശം

വയനാട്: പുല്‍പ്പള്ളി കൊളവള്ളിയില്‍ ഫോറസ്‌റ്റ് റെയ്ഞ്ചറെ കടുവ അക്രമിച്ചു. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ ചെതലയം റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാറിനെയാണ് കടുവ ആക്രമിച്ചത്. തോളിന് പരിക്കേറ്റ അദേഹത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ്...

കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു; നിരീക്ഷണ ക്യാമറ സ്‌ഥാപിച്ച് പോലീസ്

വയനാട്: സീതാമൗണ്ടിലിറങ്ങിയ കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമാകുന്നു. കടുവയെ ഉടനടി പിടികൂടാൻ നടപടിയില്ലെങ്കിൽ ശക്‌തമായ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, കടുവക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി. കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച...

വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ഉയരും; നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍

വയനാട് : ജില്ലയില്‍ ഇനി സ്വന്തമായി ഒരു മെഡിക്കല്‍ കോളേജ് ഉയരും. സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം തള്ളി, സ്വന്തം നിലയില്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്‌ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ഓണ്‍ലൈന്‍ തട്ടിപ്പ്; വയനാട്ടിലും ശ്രമം നടന്നതായി റിപ്പോര്‍ട്ട്

മാനന്തവാടി: വയനാട്ടിലും ഓണ്‍ലൈന്‍ തട്ടിപ്പിന്  ശ്രമം നടന്നതായി റിപ്പോര്‍ട്ട്. 130 രൂപ മുടക്കിയാല്‍ 30 മിനിറ്റ് കൊണ്ട് 5000 സമ്പാദിക്കാമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്‌ദാനം. സംഘം പറയുന്ന ലിങ്കില്‍ കയറി 130 രൂപ...

കടുവയെ കണ്ടതായി അഭ്യൂഹം; തിരച്ചില്‍ തുടരുന്നു

പുല്‍പ്പള്ളി : വയനാട് ജില്ലയിലെ സീതാമൗണ്ട് പ്രദേശത്ത് കടുവയെ കണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സേവ്യംകൊല്ലിയില്‍ കടുവയെ കണ്ടതായി വീട്ടമ്മയാണ് വിവരം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ...
- Advertisement -