റേഷന്‍ കടത്തിയ സംഭവം; സപ്ളൈകോ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു
വയനാട്: വയനാട്ടില്‍ സപ്ളൈകോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തില്‍ ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഇമ്മാനുവലിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.
ക്രമക്കേടില്‍ പങ്കുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനും...
കോവിഡ് വ്യാജപ്രചരണം; നടപടിക്കൊരുങ്ങി ജില്ലാ കളക്‌ടര്‍
വയനാട്: കോവിഡ് വൈറസിനെക്കുറിച്ച് വയനാട് ജില്ലാ കളക്‌ടറുടെ പേരില്‍ വ്യാജ പ്രചാരണം. കോവിഡ് വന്നവരില്‍ ശ്വാസകോശ രോഗം വരുമെന്നാണ് വ്യാജ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
വയനാട് കളക്‌ടര്‍ അദീല അബ്‌ദുളളയുടെ പേരില്‍ ഒരു ഓഡിയോ രൂപത്തിലാണ്...
കോവിഡ് പ്രതിരോധത്തിന് ഇനി ആര്‍ആര്‍ടി ടീമും
കല്‍പ്പറ്റ: ജില്ലയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിനെ സഹായിക്കുന്നതിനായി ആര്‍ആര്‍ടി ടീമിനെയും രംഗത്തിറക്കാന്‍ തീരുമാനം. പ്രദേശങ്ങളിലെ ജനപ്രതിനിധികളും അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്നതാണ് ആര്‍ആര്‍ടി സംഘം. നഗരസഭയിലെ ഡിവിഷന്‍ തലങ്ങളിലായാവും സംഘം...
റേഷൻ കട ഉടമയുടെ വീട്ടിൽ റെയ്‌ഡ്; 64 ചാക്ക് റേഷനരി പിടികൂടി
മാനന്തവാടി: റേഷൻ കട ഉടമയുടെ വീട്ടിൽ നിന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ റേഷനരി പിടികൂടി. ദ്വാരകയിലെ റേഷൻ കടയുടമ കെല്ലൂർ സ്വദേശി കെ നിസാറിന്റെ നിർമ്മാണത്തിലുള്ള വീട്ടിൽ സൂക്ഷിച്ച എഫ് സി...
പ്രകൃതി വിരുദ്ധ പീഡനം; 60കാരൻ അറസ്‌റ്റിൽ
കൽപ്പറ്റ: മൂന്നര വയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 60കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ടാണ് സംഭവം. മാനന്തവാടി താലൂക്കിലെ തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടൻ...
പുത്തുമല; ഒടുവില്‍ ലഭിച്ച മൃതദേഹം കാണാതായ ആരുടേയും അല്ലെന്ന് ഡി.എന്‍.എ ഫലം
വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവില്‍ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായ ആരുടെയും അല്ലെന്ന് ഡി.എന്‍.എ ഫലം. അഞ്ച് പേരെയായിയിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായത്.
പുത്തമലക്ക് സമീപമുള്ള സൂചിപ്പാറ...
കണ്ടെയ്ൻമെന്റ് സോൺ; വയനാട്ടിൽ വ്യാപാരികൾ സമരത്തിലേക്ക്
കൽപ്പറ്റ: ജില്ലയിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപനത്തിൽ അശാസ്‌ത്രീയത ആരോപിച്ച് വയനാട്ടിലെ വ്യാപാരികൾ വീണ്ടും രംഗത്ത്. ഒരു പ്രദേശത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചാൽ മതിയായ അന്വേഷണം നടത്താതെ തോന്നിയതുപോലെ അധികൃതർ സ്ഥാപനങ്ങൾ അടപ്പിക്കുകയാണെന്ന് വ്യാപാരികൾ...
ഹാന്‍സ് പിടികൂടി
കണിയാമ്പറ്റ: കണിയാമ്പറ്റ മില്ലുമുക്കിലെ രണ്ട് കടകളില്‍ നിന്നായി 136 പാക്കറ്റ് ജാന്‍സ് പിടികൂടി. കമ്പളക്കാട് സ്‌റ്റേഷന്‍ എസ്.ഐ വി.പി ആന്റണിയുടെ നടന്ന റെയ്‌ഡിലാണ് വില്‍പനക്കായി സൂക്ഷിച്ച ഹാന്‍സ് പിടികൂടിയത്. സംഭവത്തില്‍ മമ്മൂക്കാര്‍ വീട്ടില്‍...






































