Sun, Aug 2, 2026
32.9 C
Dubai

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജലസംഭരണിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അധികജലം ഒഴുക്കി വിടാനാണ് ഷട്ടറുകള്‍ തുറക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ശേഷം ഷട്ടറുകള്‍ തുറന്ന് 50...

മാനന്തവാടിയില്‍ തെരുവുനായ ശല്യം രൂക്ഷം

വയനാട്: മാനന്തവാടിയില്‍ രൂക്ഷമായി തെരുവുനായ ശല്യം. മൂന്നുപേര്‍ക്ക് തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. മാനന്തവാടി-കോഴിക്കോട് റോഡില്‍ കാട്ടിക്കുളം മജിസ്ട്രേറ്റ് കവല വെങ്ങാലൂര്‍ വിനോദാസ് (30), എരുമത്തെരുവില്‍ കണിയാരം കടപ്പൂര്‍ അമല്‍ജോസഫ് (17), കണിയാരം ഈന്തുകുഴിയില്‍...

ബാണാസുര സാഗര്‍ കണ്‍ട്രോള്‍ റൂം തുറന്നു

പടിഞ്ഞാറത്തറ: ബാണാസുര സാഗറില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ കളക്‌ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്‍ട്രോള്‍ റൂം തുറന്നത്. ഇന്ന് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റൂമാണ് സജ്ജമാക്കിയിരിക്കുന്നത്. ഡാമുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക്...

വയനാട്ടില്‍ കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; പ്രതി പിടിയില്‍

വയനാട്: വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 42 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ അടക്ക കച്ചവട സംഘം പിടിയില്‍. കര്‍ണാടക, തമിഴ്നാട്, ഡെല്‍ഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വന്‍തോതില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയിരുന്ന അടക്ക കച്ചവട...

പുത്തുമലയില്‍ മുസ്‌ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്

കല്‍പ്പറ്റ: പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ (ദാറുല്‍ ഖൈര്‍) ശിലാസ്ഥാപനം ഇന്ന് നടക്കും. വൈകുന്നേരം നാലിന്  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈന്‍ വഴി...

കോവിഡ്; ആശങ്ക ഒഴിയാതെ വയനാട്

കല്‍പ്പറ്റ: വയനാട്ടില്‍ രൂക്ഷമായി കോവിഡ് രോഗ വ്യാപനം. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം ജില്ലയില്‍ 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ...

പോലീസ് വകുപ്പിന്റെ കീഴിലുള്ള വാഹനങ്ങള്‍ ലേലത്തിന്

കല്‍പ്പറ്റ: ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ പോലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന 164 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, പുല്‍പള്ളി,തിരുനെല്ലി, വൈത്തിരി, കമ്പളക്കാട്, പനമരം, തലപ്പുഴ തുടങ്ങിയ സ്‌റ്റേഷന്‍ പരിസരങ്ങളിലെ വാഹനങ്ങളാണ്...

ജല ജീവന്‍ മിഷന്‍: കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി

കല്‍പ്പറ്റ: ജല ജീവന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ 5380 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി. ജലനിധിയുടെ 5010 കണക്ഷനുകള്‍ക്കും ഭൂജല വകുപ്പിന്റെ 370 കണക്ഷനുകള്‍ക്കുമാണ് ജില്ലാ ജല ശുചിത്വ മിഷന്‍ അംഗീകാരം...
- Advertisement -