Sat, May 2, 2026
33 C
Dubai

ബാണാസുര ഡാമിലെ സ്‌പീഡ്‌ ബോട്ടുകൾ തകരാറിൽ; ലക്ഷങ്ങളുടെ വരുമാന നഷ്‌ടം

പടിഞ്ഞാറത്തറ: ബാണാസുര ഡാം ടൂറിസം കേന്ദ്രത്തിലെ നാല് സ്‌പീഡ്‌ ബോട്ടുകൾ തകരാറിൽ. ഇതോടെ ബാണാസുര ഡാമിലെ ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ സ്‌പീഡ്‌ ബോട്ട് സർവീസുകൾ നിലച്ചിരിക്കുകയാണ്. ആറ് സ്‌പീഡ്‌ ബോട്ട്, ഒരു പെന്റൂൺ...

ചികിൽസാ സഹായം വാഗ്‌ദാനം ചെയ്‌ത്‌ കൂട്ട ബലാൽസംഗം; മൂന്നുപേർ പിടിയില്‍

വയനാട്: ചികിൽസയ്‌ക്ക് ആവശ്യമായ ധനസഹായം വാഗ്‌ദാനം ചെയ്‌ത്‌ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ 38കാരിയാണ് ബലാൽസംഗത്തിന് ഇരയാക്കിയത്. ബത്തേരി മലവയലിലെ ഷംഷാദ് (24), സുല്‍ത്താന്‍ ബത്തേരി...

കടുവയെ കണ്ടെത്താനായില്ല; പോലീസ്, നക്‌സൽ വിരുദ്ധ സേനകളെ തിരിച്ചയച്ചു

വയനാട്: നാലുപേരെ കൊന്ന നരഭോജിയായ കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുത കർമ സേനയും മുതുമലയിലെ ഡോക്‌ടർമാരുടെ സംഘവുമാണ് വനത്തിൽ പരിശോധന നടത്തുന്നത്. എട്ട് പേരടങ്ങിയ അഞ്ച്...

പുള്ളിമാനിനെ വേട്ടയാടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ

ബത്തേരി: പുള്ളിമാനിനെ വേട്ടയാടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. പുൽപ്പള്ളിക്കടുത്തെ ചാമപ്പാറ തട്ടുപുരക്കൽ വിനീഷ്, ശശിമല പൊയ്‌കയിൽ സുരേഷ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ വീട്ടിൽ എത്തി അറസ്‌റ്റ് ചെയ്‌തത്‌. ഇക്കഴിഞ്ഞ ആറാം തീയതി...

പനമരത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വയനാട്: ജില്ലയിലെ പനമരത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ കല്ലിക്കണ്ടി സ്വദേശി അഷ്‌കറിനെയാണ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്‌. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്....

ബിജെപി പുനഃസംഘടനയിൽ അതൃപ്‌തി; രാജിക്കൊരുങ്ങി വയനാട് മണ്ഡലം കമ്മിറ്റി അംഗങ്ങൾ

വയനാട്: സംസ്‌ഥാന കമ്മറ്റി പുനഃസംഘടനയുടെ ഭാഗമായി ബിജെപിയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി വയനാട് ബിജെപി ഘടകം. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് കെബി മദന്‍ലാല്‍ ഉള്‍പ്പടെ പതിമൂന്നംഗ മണ്ഡലം കമ്മറ്റിയാണ് രാജിവെക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ...

സഞ്ചാരികളുടെ ഒഴുക്ക്; ജില്ലയിലെ വിനോദ കേന്ദ്രങ്ങളിൽ തിരക്കേറുന്നു

വയനാട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾ നിറയുന്നു. നിലവിൽ കോവിഡിന് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിട്ട് 2 മാസത്തോളമായി. ഇതുവരെ ജില്ലയിലെ...

മുട്ടിൽ മരം മുറി കണ്ടെത്തിയ ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം

വയനാട്: ജില്ലയിലെ മുട്ടിലിൽ നടന്ന അനധികൃത മരം മുറിക്കൽ കണ്ടെത്തിയ ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം. മേപ്പാടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എംകെ സമീറിനെയാണ് സ്‌ഥലം മാറ്റിയിരിക്കുന്നത്. വയനാട്ടിൽ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്തു...
- Advertisement -