കോവിഡ് വ്യാപനം; ജില്ലയിൽ രോഗബാധിതർ ഒരു ലക്ഷം കടന്നു
വയനാട്: ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 1,003 പേർക്ക് കൂടി രോഗബാധ ഉണ്ടായതോടെയാണ് നിലവിൽ ജില്ലയിലെ ആകെ രോഗബാധിതർ ഒരു ലക്ഷം കവിഞ്ഞത്. നിലവിൽ ആയിരത്തിന്...
മാനന്തവാടിയിലെ കർഷകരുടെ ദേഹത്ത് സീൽ പതിപ്പിച്ച് കർണാടക
വയനാട്: അതിർത്തി കടന്ന മാനന്തവാടി സ്വദേശികളായ രണ്ടു കർഷകരുടെ ദേഹത്ത് കർണാടക സീൽ പതിപ്പിച്ചതായി പരാതി. ബാവലി ചെക്ക്പോസ്‌റ്റിൽ ഇന്നലെയാണ് സംഭവം. കർഷകർ കൃഷിയാവശ്യങ്ങൾക്കായി അതിർത്തി കടന്നപ്പോഴാണ് ഇവരുടെ ശരീരത്തിൽ കർണാടക മുദ്ര...
കണിയാമ്പറ്റയിലെ ചന്ദനമര മോഷണം; രണ്ടുപേർ പിടിയിൽ
വയനാട്: വരദൂർ മാരിയമ്മൻ ക്ഷേത്ര പരിസരത്തെ ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ...
19 കാരിക്ക് പീഡനം; സഹപാഠിയായ യുവാവ് അറസ്‌റ്റിൽ
വൈത്തിരി: പത്തൊമ്പത് കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സഹപാഠിയായ യുവാവ് അറസ്‌റ്റിൽ. കാസർഗോഡ് സ്വദേശിയായ ഷിനോജിനെയാണ് വയനാട് വൈത്തിരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്...
കാലവർഷം; വയനാട്ടിൽ 37 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി
വയനാട്: കാലവർഷം പിൻവാങ്ങുമ്പോൾ ജില്ലയിൽ 37 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്. ജൂൺ, ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലായി സംസ്‌ഥാനത്തു തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് വായനാട്ടിലാണ്. 1446.1 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ...
വയനാട് മെഡിക്കൽ കോളേജ്; വിദഗ്‌ധ സംഘം ഇന്ന് സന്ദർശിക്കും
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ഇന്ന് വിദഗ്‌ധ സംഘം സന്ദർശിക്കും. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും വേഗത്തിലാക്കാനുള്ള നിദ്ദേശങ്ങൾ നൽകാനുമാണ് സംഘം എത്തുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പാണ് വിദഗ്‌ധ സംഘത്തെ നിയോഗിച്ചത്.
കോഴിക്കോട് മെഡിക്കൽ...
40 പേർക്ക് കോവിഡ്; മാനന്തവാടി ഡിപ്പോയിൽ രോഗവ്യാപനം
വയനാട്: ജില്ലയിലെ മാനന്തവാടി കെഎസ്ആർടിസി ഡിപ്പോയിൽ കോവിഡ് വ്യാപന പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40 പേർക്കാണ് ഇവിടെ രോഗം സ്‌ഥിരീകരിച്ചത്. കൂടുതൽ പേർ നിരീക്ഷണത്തിലും ആണ്. ഇതോടെ ജീവനക്കാരുടെ കുറവ്...
കാലാവസ്‌ഥാ വ്യതിയാനം; കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷകർ
വയനാട്: കാലാവസ്‌ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷക സംഘം. കന്നുകാലികളിൽ ചൂട് സഹിക്കുന്ന 'എടിപി വൺ എവൺ' എന്ന മാർക്കർ ജീനുകളെയാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്. പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ...









































