Sat, May 2, 2026
36 C
Dubai

സ്വന്തം അശ്‌ളീയ വീഡിയോകൾ പകർത്തി പ്രചാരണം; പ്രതി പിടിയിൽ

കൽപ്പറ്റ: സ്വന്തം അശ്‌ളീയ വീഡിയോകൾ സ്‌ത്രീകൾക്കും കുട്ടികൾക്കും അയച്ചു കൊടുക്കുന്ന ആളെ പോലീസ് പിടികൂടി. തിരുവനന്തപുരം പൊൻമുടി സ്വദേശി ഷൈജുവിനെയാണ് വയനാട് സൈബർ ക്രൈം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇത്തരം കേസുമായി ബന്ധപ്പെട്ട്...

മാരക ലഹരി മരുന്നുമായി യുവാവ് അറസ്‌റ്റിൽ

വയനാട്: കല്‍പറ്റ പുത്തൂര്‍ വയലിൽ വീട് വാടകയ്‌ക്ക് എടുത്ത് ലഹരി മരുന്ന് വില്‍പന നടത്തി വരികയായിരുന്ന യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫി (32) ആണ് അറസ്‌റ്റിലായത്. പരിശോധനയില്‍...

കർഷകർക്ക് ആശ്വാസം; ഹോർട്ടികോർപ്പ് സംഭരിച്ചത് 84 ടൺ പച്ചക്കറി

സുൽത്താൻബത്തേരി: ഓണത്തോടനുബന്ധിച്ച ജില്ലയിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് സംഭരിച്ചത് 84 ടൺ പച്ചക്കറി. ഈ മാസം 13 മുതലാണ് ഹോർട്ടികോർപ്പ് കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് തുടങ്ങിയത്. നേന്ത്രക്കായ, ചേന, ഇഞ്ചി തുടങ്ങിയവയാണ്...

മാനന്തവാടി സ്‌റ്റേഷനിൽ കോവിഡ് വ്യാപനം; രണ്ടാഴ്‌ചക്കിടെ 15 പോലീസുകാർക്ക് രോഗം

വയനാട്: മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രണ്ടാഴ്‌ചക്കിടെ ഇവിടെയുള്ള 15 പോലീസുകാർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. നാല് എസ്‌ഐ ഉൾപ്പടെ ഉള്ളവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. നിലവിൽ ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്....

നീലഗിരിയിലെ അഫ്‌ഗാൻ സൈനികരുടെ തിരിച്ചുപോക്ക് ആശങ്കയിൽ

ഗുഡല്ലൂർ: അഫ്‌ഗാൻ സൈനികരുടെ തിരിച്ചുപോക്ക് അനിശ്‌ചിതാവസ്‌ഥയിൽ. നീലഗിരി ജില്ലയിലെ കുന്നൂർ സൈനിക കേന്ദ്രത്തിൽ പരിശീലനത്തിനെത്തിയ സൈനികരാണ് തിരിച്ചുപോക്ക് സംബന്ധിച്ച് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്താണ് ഇവർ നീലഗിരിയിൽ പരിശീലനത്തിനായി എത്തിയത്. അഫ്‌ഗാനിസ്‌ഥാൻ താലിബാൻ...

കാട്ടുതീ പ്രതിരോധം; രണ്ടരവർഷമായി പൂട്ടിക്കിടന്ന മീൻമുട്ടി വെള്ളച്ചാട്ടം തുറന്നു

പടിഞ്ഞാറത്തറ: കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി പൂട്ടിക്കിടന്ന ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം ഇക്കോ ടൂറിസം തുറന്നു. രണ്ടര വർഷത്തോളം പൂട്ടിക്കിടന്ന മീൻമുട്ടി ഇന്നലെ മുതലാണ് തുറന്നത്. കോടതി വിധി അനുസരിച്ച് 2019 ഫെബ്രുവരി 24ന്...

വൈത്തിരിയിൽ ലോക്ക്‌ഡൗൺ നീട്ടി

കൽപ്പറ്റ: വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലോക്ക്‌ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി കളക്‌ടർ അറിയിച്ചു. അതേസമയം, പൊഴുതന, അമ്പലവയൽ പഞ്ചായത്തുകളിലെ ലോക്ക്‌ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ തദ്ദേശ സ്‌ഥാപന പരിധിയിലെ വീക്കിലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ളിയൂഐപിആർ)...

ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവം; വനം വകുപ്പ് നടപടി തുടങ്ങി

പന്തല്ലൂർ: അനധികൃതമായി സ്‌ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിന്റെ നടപടി. അയ്യംകൊല്ലിക്കടുത്ത് മുറിക്കൽ പാടിയിലാണ് അനധികൃതമായി വൈദ്യുത വേലി സ്‌ഥാപിച്ചത്‌. ഇവിടെ വനം വകുപ്പ് സർവേ...
- Advertisement -