റിപ്പബ്ളിക് ദിനത്തിലെ സംഘർഷം; രണ്ട് സംഘടനകൾ കർഷക സമരത്തിൽ നിന്ന് പിൻമാറി
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ കർഷകരുടെ ട്രാക്‌ടർ മാർച്ചിൽ സംഘർഷം ഉണ്ടായതിന്റെ പാശ്‌ചാത്തലത്തിൽ കർഷക സമരത്തിൽ നിന്ന് പിൻമാറുന്നതായി രണ്ട് സംഘടനകൾ. രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ സംഘടൻ, ഭാരതീയ കിസാൻ യൂണിയൻ (ഭാനു) എന്നീ...
നെഞ്ചുവേദനയെ തുടർന്ന് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസമാദ്യം ഹൃദായാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോ പ്ളാസ്‌റ്റിക്ക് വിധേയനാക്കിയിരുന്നു. മൂന്ന് ബ്ളോക്കുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കൊല്‍ക്കത്തയിലെ വുഡ്‌ലാൻഡ്‌സ്...
അറസ്‌റ്റ് തടയണമെന്ന ‘താണ്ഡവ്’ അണിയറ പ്രവർത്തകരുടെ ഹരജി തള്ളി
ന്യൂഡെൽഹി: അറസ്‌റ്റ് തടയണം എന്നാവശ്യപ്പെട്ട് ആമസോൺ പ്രൈം വെബ് സീരീസായ താണ്ഡവിന്റെ നിർമ്മാതാക്കളും അഭിനേതാക്കളും സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. നടൻ സീഷൻ അയ്യൂബ്, ആമസോൺ ക്രിയേറ്റീവ് ഹെഡ് അപർണ പുരോഹിത്,...
കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു
ലക്‌നൗ: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ രാജിവച്ചു. മീരാപുരില്‍നിന്നുള്ള എംഎല്‍എ അവ്താര്‍ സിങ്ങ് ബദാന ആണ് താന്‍ രാജിവച്ചത്. മീരാപുരില്‍ നിന്നുള്ള എംഎല്‍എ അവ്താർ സിംഗ് ബദാനയാണ് താന്‍ രാജിവെക്കുന്നതായി...
വസ്‌ത്രം മാറ്റാതെയുള്ള സ്‌പർശനം ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
ന്യൂഡെൽഹി: വസ്‌ത്രത്തിനു പുറത്തുകൂടി പെൺകുട്ടിയുടെ മാറിടത്തിൽ സ്‌പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവാദ...
കുൽഗാമിൽ ഗ്രനേഡ് ആക്രമണം; 4 സൈനികർക്ക് പരിക്കേറ്റു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ കുൽഗാമിൽ ബുധനാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ 4 സൈനികർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ ഷംസിപ്പോറ മേഖലയിൽ ഖനബാൽ എന്ന പ്രദേശത്ത് രാവിലെ 10.15 ഓടെയാണ് ആക്രമണം നടന്നത്.
സൈന്യത്തിന്റെ റോഡ് ഓപ്പണിങ്...
ശിക്ഷ കഴിഞ്ഞു; വികെ ശശികല പുറത്തേക്ക്; ചികിൽസയിൽ തുടരും
ബെംഗളൂരു: അണ്ണാ ഡിഎംകെയുടെ മുൻ സെക്രട്ടറിയും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ ജയലളിതയുടെ തോഴിയുമായ വികെ ശശികല ജയിൽ മോചിതയായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ 4 വർഷത്തെ ശിക്ഷാകാലാവധി ഇന്ന്...
ബാബറി തകര്‍ത്തവരെ ആഘോഷിച്ചവർ ഇന്ന് സമാധാന പ്രഭാഷണം നടത്തുന്നു; നടൻ സിദ്ധാർഥ്
ചെന്നൈ: കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ നടന്‍ സിദ്ധാര്‍ഥ്. ബാബറി മസ്ജിദ് തകർക്കാൻ ആഹ്വാനം ചെയ്‌തവരുടെ കൂട്ടാളികൾ സമാധാനപരമായി പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നത് എന്തൊരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ചോദിച്ചു.
”ഒരു...








































