‘ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല’; മമതക്കെതിരെ യോഗി ആദിത്യനാഥ്
ജയ് ശ്രീറാം സ്‌തുതികൾ മോശമായി തോന്നേണ്ടതില്ലെന്നും ജയ് ശ്രീറാംവിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം നടന്ന നേതാജി അനുസ്‌മരണ യോഗത്തിനിടെ ജയ് ശ്രീറാം വിളികൾ ഉയർന്നതിന്റെ പശ്‌ചത്തലത്തിൽ...
നിയമസഭാ തിരഞ്ഞെടുപ്പ്; പുതിയ വാഗ്‌ദാനങ്ങൾ നൽകി കമൽ ഹാസൻ
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ പുതിയ വാഗ്‌ദാനങ്ങളുമായി നടൻ കമൽ ഹാസൻ. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ഗ്രാമസഭകൾക്ക് അധികാരം നൽകും. പഞ്ചായത്ത് സേവനങ്ങൾ ഓൺലൈൻ ആപ്പുകളിലൂടെ സജ്‌ജീകരിക്കും. പഞ്ചായത്ത് പ്രസിഡണ്ടിനും കൗൺസിലർമാർക്കും പ്രത്യേക...
മക്കൾ പുനർജനിക്കുമെന്ന് മന്ത്രവാദി; രണ്ട് കുട്ടികളെ തലക്കടിച്ച് കൊന്ന് മാതാപിതാക്കൾ
ചിറ്റൂർ: ആഭിചാര ക്രിയയുടെ ഭാഗമായി പെൺമക്കളെ തലക്കടിച്ച് കൊന്ന് മാതാപിതാക്കൾ. ആന്ധ്രാപ്രദേശിലെ മദനപല്ലേക്ക് സമീപമുള്ള ശിവ്നഗറിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഞായാറാഴ്‌ച രാത്രിയോടെയാണ് കൊലപാതകം നടന്നത്.
ചിറ്റൂർ സ്വദേശികളായ പദ്‌മജയും ഭർത്താവ് പുരുഷോത്തമനും...
‘മിസ്‌റ്റർ 56’, നിങ്ങൾ മാസങ്ങളായി ചൈനയെക്കുറിച്ച് മിണ്ടിയിട്ടില്ല; മോദിക്കെതിരെ രാഹുൽ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. രാജ്യത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്രം, അതുവഴി ചൈനക്ക് തങ്ങളുടെ പ്രദേശത്തേക്ക് കടക്കാൻ അവസരം നൽകുകയാണെന്ന് രാഹുൽ ഗാന്ധി...
94 ശതമാനം ഫലപ്രദം; മോഡേണ വാക്‌സിൻ ഇന്ത്യയിൽ എത്തിക്കാൻ ടാറ്റ
ന്യൂഡെൽഹി: മോഡേണയുടെ കോവിഡ് വാക്‌സിൻ രാജ്യത്ത് എത്തിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ടാറ്റ ഗ്രൂപ്പ്. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ വിഭാഗം വാക്‌സിൻ എത്തിക്കാനുള്ള നീക്കം ആരംഭിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ടാറ്റ...
രാജ്യത്ത് 13,203 പേർക്കുകൂടി കോവിഡ്; നിലവിൽ 1,84,182 സജീവ കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,203 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 13,298 പേർ രോഗമുക്‌തി നേടിയപ്പോൾ 131 പേർ കോവിഡ് മൂലം മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...
ലക്ഷങ്ങൾ തട്ടിയെടുത്തു; വിദേശ വനിത ഡെൽഹിയിൽ പിടിയിലായി
ന്യൂഡെൽഹി: ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ നൈജീരിയക്കാരിയെ മുംബൈ പോലീസ് ഡെൽഹിയിൽ വെച്ച് അറസ്‌റ്റ് ചെയ്‌തു. ജസീന്ത ഒകോനോവോ ഓഫാന (26)യെയാണ് ന്യൂഡെൽഹിയിലെ ഗുരുനാനാക് നഗറിൽ നിന്നും മുംബൈ പോലീസ് പിടികൂടിയത്.
യുവതി ഒന്നിലധികം...
രാജ്യത്ത് വാക്‌സിൻ സ്വീകരിച്ച് രണ്ടുപേർ മരണപ്പെട്ടു; ആരോപണവുമായി കുടുംബം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച രണ്ടുപേർ മരിച്ചു. ആന്ധ്രാപ്രദേശിൽ ആശ പ്രവർത്തകയും തെലങ്കാനയിൽ അംഗൻവാടി ജീവനക്കാരിയുമാണ് മരിച്ചത്. വാക്‌സിൻ സ്വീകരിച്ചതിന് ശേഷമായിരുന്നു ഇരുവരുടെയും മരണം.
ഞായറാഴ്‌ച രാവിലെയാണ് ആശ പ്രവർത്തകയായ വിജയലക്ഷ്‌മി...








































