Mon, Apr 29, 2024
33.5 C
Dubai

65 വയസ് കഴിഞ്ഞവർക്കും ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം

ന്യൂഡെൽഹി: ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽ പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം. ഇതടക്കം ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി (ഐആർഡിഎഐ) നിർദ്ദേശിച്ച പുതിയ...

ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളി

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളി. പത്രികയിൽ നിലേഷിനെ നിർദ്ദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്നാണ് നാമനിർദ്ദേശ പത്രിക റിട്ടേണിങ്...

ബേബി ഫുഡിൽ പഞ്ചസാര അളവ് കൂടുതൽ; നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡെൽഹി: 'നെസ്‌ലെ' വിൽക്കുന്ന ബേബി ഫുഡിൽ പഞ്ചസാര കൂടുതൽ അളവിൽ ചേർക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. എൻജിഒ ആയ പബ്ളിക് ഐയും രാജ്യാന്തര ബേബിഫുഡ് ആക്ഷൻ നെറ്റ്‌വർക്കും പുറത്തുവിട്ട റിപ്പോർട്ടിലാണ്...

അധികാരത്തിൽ വന്നാൽ ഇലക്‌ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; നിർമല സീതാരാമൻ

ന്യൂഡെൽഹി: ബിജെപി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്ക് ശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് നിർമല സീതാരാമൻ പറഞ്ഞു....

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു- 60.03% പോളിങ്

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ഏഴ് മണിവരെ 60.03 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്തിമ കണക്കിൽ മാറ്റം വന്നേക്കാം. ത്രിപുരയിലാണ് ഏറ്റവും കൂടുതൽ പോളിങ്...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം; ആദ്യഘട്ട വോട്ടെടുപ്പ് 102 മണ്ഡലങ്ങളിൽ

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് മുതൽ തിരഞ്ഞെടുപ്പ് കാലം. അടുത്ത 5 വർഷം ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിനാണ് ഇന്ന് തുടക്കം കുറിച്ചത്. 16 സംസ്‌ഥാനങ്ങളും 5 കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ 102...

കാസർഗോഡ് മോക് പോളിൽ കൃത്രിമം; പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം

കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിലെ മോക് പോളിൽ കൃത്രിമം നടത്തിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. മോക് പോളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. ലോക്‌സഭാ...

അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേരായി; നിർദ്ദേശം സമർപ്പിച്ചു

കൊൽക്കത്ത: പേര് വിവാദത്തിൽ അകപ്പെട്ട ബംഗാളിലെ സഫാരി പാർക്കിലുള്ള അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേരായി. അക്ബർ എന്ന ആൺ സിംഹത്തിന് 'സൂരജ്' എന്നും സീത എന്ന പെൺ സിംഹത്തിന് 'തനയ' എന്നും...
- Advertisement -