ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; മുഖ്യമന്ത്രി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് നിയുക്‌ത മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം പൂർത്തിയായാൽ ഉടൻ തന്നെ ഇതിനായി ഒരു വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് ധാമി വ്യക്‌തമാക്കി.
ഏകീകൃത...
നോവാവാക്‌സിന് രാജ്യത്ത് അനുമതി; 12-18 വയസ് വരെയുള്ളവർക്ക് നൽകും
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി ഒരു വാക്‌സിന് കൂടി അനുമതി. നോവാവാക്‌സ് എന്ന യുഎസ് നിർമിത കോവിഡ് വാക്‌സിനാണ് പുതുതായി അനുമതി നൽകിയത്. 12-18 വയസ് വരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന്...
മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ട; സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡെൽഹി: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. പൊതുസ്‌ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട...
ഗോഡൗണിൽ തീപിടുത്തം; സെക്കന്തരാബാദിൽ 11 മരണം
ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിൽ തടി ഗോഡൗണിന് തീപിടിച്ച് 11 മരണം. ഗോഡൗണിലെ ജീവനക്കാരായ ബിഹാർ സ്വദേശികളാണ് മരിച്ചത്. 12 ജീവനക്കാരാണ് സംഭവ സമയത്ത് ഗോഡൗണിൽ ഉണ്ടായിരുന്നത്. അതിൽ ഒരാൾ തീപിടുത്തം ഉണ്ടായതിനെ തുടർന്ന്...
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം ഒരുക്കും; കർണാടക
ബെംഗളൂരു: യുദ്ധ പശ്‌ചാത്തലത്തിൽ യുക്രൈനിൽ നിന്നും പഠനം മുടങ്ങി മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളേജുകളിൽ പഠനം പൂർത്തിയാക്കാൻ സൗകര്യം ഒരുക്കും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ...
മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്‌ത കേസ്; സൽമാൻ ഖാൻ കോടതിയിൽ ഹാജരാകണം
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ പുതിയ കേസ്. അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മാദ്ധ്യമ പ്രവർത്തകൻ അശോക് പാണ്ഡെ നൽകിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ സൽമാൻ ഖാന് നിർദ്ദേശം നൽകി. ഏപ്രിൽ...
മുകളിലേക്ക് തന്നെ; ഇന്ധന വില നാളെയും കൂട്ടും
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുക. നാളെ പുലര്‍ച്ചെ 6 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
കൊച്ചിയില്‍ നാളെ പെട്രോളിന്...
താലിബാൻ നേതൃത്വത്തെ വിചാരണ ചെയ്യണം; ഡാനിഷ് സിദ്ദിഖിയുടെ കുടുംബം കോടതിയിൽ
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ട പുലിറ്റ്‌സർ പ്രൈസ് ജേതാവും പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ കുടുംബം അന്താരാഷ്‌ട്ര കോടതിയിൽ. യുദ്ധക്കുറ്റങ്ങൾ ചെയ്‌തതിന് താലിബാൻ ഉന്നത നേതാക്കളെ വിചാരണ ചെയ്യണമെന്നാണ് സിദ്ദിഖിയുടെ കുടുംബത്തിന്റെ...







































