Sun, May 5, 2024
37 C
Dubai

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കൊവാക്‌സിനും നൽകണം; കേന്ദ്രം

ന്യൂഡെൽഹി : ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ കൊവാക്‌സിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ഇക്കാര്യത്തിൽ അനുമതി തേടി ഇന്ത്യ ലോകാരോഗ്യ സംഘടനയെ സമീപിച്ചു. നിലവിൽ രാജ്യത്ത് പ്രധാനമായും വിതരണം ചെയ്യുന്നത് കോവിഷീൽഡ്‌,...

ബിജെപിയിലോ ആര്‍എസ്എസിലോ ചേരൂ; കനയ്യക്കെതിരെ പ്രതിഷേധം

പട്‌ന: ഉമര്‍ ഖാലിദിനെയും മീരാന്‍ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഇരുവരെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ കനയ്യ അനിഷ്‌ടം പ്രകടപ്പിക്കുകയായിരുന്നു. തുടർന്ന് നിരവധിപേരാണ്...

നവീനിന്റെ മൃതദേഹം രാജ്യത്ത് എത്തിക്കും; കേന്ദ്രസർക്കാർ

ന്യൂഡെൽഹി: യുക്രൈനിലെ ഖാ‍ർകീവിൽ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാർഥി നവീന്‍ ശേഖരപ്പ ജ്‌ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ള പറഞ്ഞു. മൃതദേഹം ഇന്ത്യയില്‍...

മല്ല്യക്കെതിരായ കോടതിയലക്ഷ്യം; പുനഃപരിശോധന ഹർജി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്ല്യ 2017 ലെ കോടതിയലക്ഷ്യ കേസിൽ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. കോടതി ഉത്തരവ് മറികടന്ന് മല്ല്യ തന്റെ മക്കളുടെ അക്കൗണ്ടിലേക്ക്...

പ്രതിപക്ഷം കർഷകരെ തോക്ക് കാട്ടി സമരത്തിനിറക്കി; വിമർശനവുമായി മോദി

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ കക്ഷികൾ കർഷകരെ തോക്ക് കാട്ടി ഭയപ്പെടുത്തിയാണ് സമരത്തിന് ഇറക്കിയതെന്ന് പ്രധാനമന്ത്രി പറയുന്നു. കാർഷിക നിയമങ്ങൾ നടപ്പാക്കിയിട്ട് 6 മാസമായി. പെട്ടെന്നുണ്ടായ...

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം നിർത്തിവച്ചു

ന്യൂഡെൽഹി: മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു കശ്‌മീരിലെ ജമ്മു-ശ്രീനഗർ ദേശീയ പാത വീണ്ടും അടച്ചു. കഴിഞ്ഞ 4 ദിവസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്‌തംഭിക്കുന്നത്. റോഡ്‌ അടച്ചതുമായി ബന്ധപ്പെട്ട വിവരം...

സഹായം നൽകാൻ നോട്ടടിക്കുന്ന യന്ത്രമില്ല; കർണാടക മന്ത്രിയുടെ പ്രസ്‌താവന വിവാദത്തിൽ

ബെംഗളൂരു: ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കണമെന്ന ആവശ്യത്തെ പരിഹസിച്ച കർണാടക മന്ത്രി കെഎസ് ഈശ്വരപ്പയുടെ പ്രസ്‌താവന വിവാദത്തിൽ. തൊഴിൽ നഷ്‌ടപ്പെട്ട വീട്ടുകാർക്ക് 10000 രൂപ വീതം ധനസഹായം നൽകണമെന്ന പ്രതിപക്ഷത്തിന്റെ...

ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ താരക് സിൻഹ അന്തരിച്ചു

ന്യൂഡെൽഹി: ഋഷഭ് പന്ത്, ശിഖർ ധവാൻ എന്നിവരടക്കം വിവിധ തലമുറയിൽ പെട്ട ക്രിക്കറ്റ് താരങ്ങൾക്കൊപ്പം പ്രവർത്തിച്ച പരിശീലകൻ താരക് സിൻഹ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശാർബുദം ബാധിച്ച് ഏറെ നാളായി ചികിൽസയിലായിരുന്നു ഇദ്ദേഹം....
- Advertisement -