Fri, May 17, 2024
39 C
Dubai

കുവൈറ്റില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം

കുവൈറ്റ്: രാജ്യത്ത് 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒരു ടെലിഫോണ്‍ നമ്പറും മരവിപ്പിക്കാന്‍ നിര്‍ദ്ദേശം. സോഷ്യല്‍ അഫയേഴ്‌സ് ആൻഡ് സൊസൈറ്റല്‍ ഡെവലപ്‌മെന്റ് മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് നല്‍കിയിരിക്കുന്നത്. രാജ്യത്ത്...

പെരുന്നാൾ; ഒൻപത് ദിവസം അവധി പ്രഖ്യാപിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുവൈറ്റിൽ ഒൻപത് ദിവസം അവധി. കഴിഞ്ഞ ദിവസം സിവിൽ സർവീസ് കമ്മീഷനാണ് രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മെയ് ഒന്ന് ഞായറാഴ്‌ച മുതൽ...

കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്

കുവൈറ്റ്: കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിലെയും, പ്രതിരോധ മന്ത്രാലയത്തിലെയും ഓഫീസ് ജോലികൾ സ്വദേശിവൽക്കരിക്കാനാണ് നിലവിൽ അധികൃതർ ആലോചിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫീസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവൽക്കരിക്കുക. ഇന്റർമീഡിയറ്റ് അല്ലെങ്കിൽ...

നാട്ടിലേക്ക് മടങ്ങി വിദേശികൾ; 3 മാസത്തിനിടെ കുവൈറ്റ് വിട്ടത് 27,200 പ്രവാസികൾ

കുവൈറ്റ്: കഴിഞ്ഞ 3 മാസത്തിനിടെ വിവിധ കാരണങ്ങളാൽ കുവൈറ്റ് വിട്ടത് 27,200 വിദേശികൾ. പ്രധാനമായും ജോലി നഷ്‌ടപ്പെട്ടവരാണ് കുവൈറ്റിൽ നിന്നും മടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്‌ടമായവരും, സ്വദേശിവൽക്കരണത്തെ തുടർന്ന് ജോലി...

സർക്കാർ സർവീസിൽ നിന്നും 13,000 പ്രവാസികളെ പിരിച്ചുവിട്ട് കുവൈറ്റ്

കുവൈറ്റ്: സർക്കാർ ജോലിയിൽ നിന്നും 13,000 പ്രവാസികളെ പിരിച്ചുവിട്ട് കുവൈറ്റ്. കഴിഞ്ഞ 5 വർഷത്തിനിടെയാണ് ഇത്രയധികം വിദേശികളെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. സ്വദേശിവൽക്കരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളെ പിരിച്ചു വിടാനുള്ള തീരുമാനം...

ട്രക്കുകളുടെ സഞ്ചാര സമയം പുനഃക്രമീകരിച്ച് കുവൈറ്റ്

കുവൈറ്റ്: രാജ്യത്ത് ട്രക്കുകളുടെ സഞ്ചാര സമയം പുനഃക്രമീകരിച്ചു. റമദാൻ പ്രമാണിച്ചുള്ള തിരക്കുകളുടെ ഭാഗമായാണ് ട്രക്കുകളുടെ സഞ്ചാര സമയത്തിൽ മാറ്റം വരുത്താൻ അധികൃതർ തീരുമാനിച്ചത്. റമദാനിലെ തിരക്കുള്ള സമയങ്ങളിൽ രാവിലെ 8.30 മുതൽ 10.30 വരെയും...

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവ്

കുവൈറ്റ്: ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുവൈറ്റിൽ വലിയ കുറവ് രേഖപ്പെടുത്തി. 2019ലെ കണക്കുകൾ വച്ച് നോക്കുമ്പോൾ 2021ൽ 19 ശതമാനം തൊഴിലാളികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതായത് 1.4 ലക്ഷം ഗാർഹിക തൊഴിലാളികളാണ് കുവൈറ്റിൽ...

പൊതുമാപ്പ്; കുവൈറ്റിൽ നൂറോളം തടവുകാർക്ക് മോചനം

കുവൈറ്റ് സിറ്റി: രാജ്യത്ത് നൂറോളം തടവുകാർ ജയിൽ മോചിതരായി. 61ആമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈറ്റ് അമീർ പ്രഖ്യാപിച്ച പൊതുമാപ്പാണ് തടവുകാർക്ക് തുണയായത്. ആകെ 1080 പേർക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെങ്കിലും ഇതിൽ ഇരുനൂറോളം...
- Advertisement -