Thu, May 2, 2024
24.8 C
Dubai

തപാല്‍ വഴി കഞ്ചാവ് എത്തിച്ചു; കുവൈറ്റില്‍ രണ്ടുപേര്‍ അറസ്‍റ്റില്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് തപാലിലൂടെ പാര്‍സല്‍ വഴി കഞ്ചാവ് എത്തിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ മേധാവി കേണല്‍ മുഹമ്മദ് ഖബസാര്‍ദിന്റെ നേതൃത്വത്തില്‍ നടത്തിയ...

14,653 പേർ സന്ദർശന വിസയിലെത്തി മടങ്ങിയിട്ടില്ല; നടപടിക്കൊരുങ്ങി കുവൈറ്റ്

കുവൈറ്റ്: സന്ദർശന വിസയിൽ രാജ്യത്തെത്തിയ ശേഷം 14,653 പേര്‍ ഇതുവരെ മടങ്ങി പോയിട്ടില്ലെന്ന് വ്യക്‌തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ 3 വർഷത്തിനിടെ കുവൈറ്റിൽ എത്തിയ സന്ദർശന വിസക്കാരിലാണ് ഇത്രയധികം ആളുകൾ മടങ്ങി...

കുവൈറ്റിൽ നിന്ന് സിഗരറ്റ് ശേഖരം പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് വൻ സിഗരറ്റ് ശേഖരം പിടിച്ചെടുത്തു. നുവൈസീബ് അതിര്‍ത്തി തുറമുഖത്ത് നിന്ന് 1,482 പെട്ടി സിഗരറ്റാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് കുവൈറ്റ് സ്വദേശികളെ അറസ്‌റ്റ് ചെയ്‌തു. രാജ്യത്തിന് പുറത്തേക്ക് ഇവ കടത്താന്‍...

കോവിഡ് വാക്‌സിൻ കേന്ദ്രങ്ങളുടെ സമയം പുനഃക്രമീകരിച്ച് കുവൈറ്റ്

കുവൈറ്റ്: കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി കുവൈറ്റ്. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. പുതിയ സമയക്രമം അനുസരിച്ച് മിഷറഫ് എക്‌സിബിഷൻ കേന്ദ്രത്തിലെയും ജലീബ് യൂത്ത് സെന്ററിലെയും കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെ...

രാജ്യത്ത് പ്രവേശിക്കാൻ പിസിആർ പരിശോധന ഒഴിവാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: മെയ് ഒന്ന് മുതൽ കുവൈത്തില്‍ പ്രവേശിക്കുന്നതിന് പ്രവാസികള്‍ക്ക് പിസിആർ പരിശോധന നടത്തേണ്ടതില്ല. സിവില്‍ ഏവിയേഷന്‍ ഡയറക്‌ടറേറ്റ് ജനറലാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന ആര്‍ക്കും...

കുവൈറ്റ് വിമാനത്താവളം; ജൂലൈ മുതൽ പൂർണതോതിൽ പ്രവർത്തിക്കും

കുവൈറ്റ്: കുവൈറ്റ് രാജ്യാന്തര വിമാനത്താവളം ജൂലൈ മുതൽ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി സിവിൽ ഏവിയേഷൻ അധികൃതർ. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം കുറച്ചത്. നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 60...

കുവൈറ്റില്‍ പരിശോധന തുടരുന്നു; 26 നിയമലംഘകർ അറസ്‌റ്റില്‍, ഏഷ്യന്‍ യാചകരും പിടിയിൽ

കുവൈറ്റ് സിറ്റി: നിയമ ലംഘകരെയും യാചകരെയും പിടികൂടുന്നതിനായി കുവൈറ്റില്‍ പരിശോധന ശക്‌തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിലൂടെ മൂന്ന് യാചകരെയും 26 താമസവിസ ലംഘകരെയും അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലയവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്...

കുവൈറ്റിൽ വ്യാപക പരിശോധന; നിരവധി പ്രവാസികള്‍ അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: അനധികൃത താമസക്കാരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ കുവൈറ്റ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഊര്‍ജിതമാക്കി. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹവല്ലിയിലും അഹ്‍മദി ഏരിയയിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍...
- Advertisement -