Wed, May 22, 2024
27.8 C
Dubai

60 കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കി നൽകി തുടങ്ങി; ഒമാൻ

മസ്‌ക്കറ്റ്: 60 കഴിഞ്ഞ വിദേശികൾക്ക് വീണ്ടും വിസ പുതുക്കി നൽകുന്ന നടപടികൾ ആരംഭിച്ച് ഒമാൻ. ജനുവരി 23ആം തീയതി മുതലാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നത്. ഇതോടെ നൂറുകണക്കിന് ആളുകളാണ്...

മസ്‌ക്കറ്റ്-കണ്ണൂർ; സർവീസ് ആരംഭിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ

മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. ജൂൺ 21ആം തീയതി മുതലാണ് സർവീസ് ആരംഭിക്കുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായി ആഴ്‌ചയിൽ മൂന്ന് ദിവസം സർവീസ്...

നിയമലംഘനം; ഒമാനില്‍ നിന്ന് 18 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്

മസ്‍കറ്റ് : ഒമാനില്‍ നിയമലംഘനത്തിന് പിടിയിലായ 18 പ്രവാസികളെ നാടുകടത്തുമെന്ന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‌സസ് അറിയിച്ചു. അല്‍ വുസ്‍ത ഗവര്‍ണറേറ്റില്‍ വെച്ച് അനധികൃത മൽസ്യ ബന്ധനത്തിന്...

ഒമാനിൽ കുട്ടികൾ ഉൾപ്പടെ 5 ഇന്ത്യക്കാരെ കടലിൽ കാണാതായി

മസ്‌ക്കറ്റ്:  ഒമാനിലെ സലാലയിൽ കടലിൽ വീണ് 3 കുട്ടികളടക്കം 5 പേരെ കാണാതായി. ഇന്നലെ വൈകുന്നേരത്തോടെയാണ് 8 പേരടങ്ങിയ സംഘം ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മുഗ്‌സെയിലില്‍ ബീച്ചില്‍ വച്ച്...

വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പെരുന്നാൾ നമസ്‌കാരത്തിന് അനുമതി; ഒമാൻ

മസ്‌ക്കറ്റ്: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ആളുകൾക്ക് മാത്രമേ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ എന്ന് വ്യക്‌തമാക്കി ഒമാൻ. കൂടാതെ 12 വയസിൽ താഴെയുള്ള കുട്ടികളും പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കരുതെന്ന് അധികൃതർ...

രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട് ചെയ്‌തിട്ടില്ല; ഒമാൻ

മസ്‌ക്കറ്റ്: രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട് ചെയ്യുകയോ, രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുകയോ ചെയ്‌തിട്ടില്ലെന്ന് വ്യക്‌തമാക്കി ഒമാൻ. ലോകരാജ്യങ്ങളിൽ കുരങ്ങുപനി ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഒമാൻ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒമാൻ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം...

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; പത്ത് പേര്‍ അറസ്‍റ്റില്‍

മസ്‍കറ്റ്: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ പത്ത് കള്ളക്കടത്തുകാരെ ദോഫാർ ഗവര്‍ണറേറ്റിലെ പോലീസ്- കോസ്‌റ്റ് ഗാർഡ് സംഘം പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഖാത്ത് എന്ന വിഭാഗത്തില്‍...

പ്രവാസികൾക്ക് അംബാസഡറെ നേരിൽ കണ്ട് പരാതി അറിയിക്കാം; ഓപ്പൺ ഹൗസ് 29ന്

മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യൻ സ്‌ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ മാസവും നടത്തിവരുന്ന ഓപ്പൺ ഹൗസ് ഏപ്രിൽ 29ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ...
- Advertisement -