Sat, May 4, 2024
28.5 C
Dubai

കോവിഡ് വാക്‌സിൻ സംഭരിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകി ഒമാൻ

മസ്‌കറ്റ്: ഒമാനിൽ സ്വകാര്യ കമ്പനികൾക്ക് കോവിഡ് വാക്‌സിൻ സംഭരിക്കാൻ അനുമതി. ജീവനക്കാർക്ക് വേണ്ടി വാക്‌സിൻ ശേഖരിക്കാനാണ് കമ്പനികൾക്ക് അനുമതി നൽകിയത്. വാക്‌സിൻ സംഭരിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ തൊഴിലാളികളുടെ എണ്ണവും മറ്റു വിവരങ്ങളും അറിയിക്കണമെന്ന് ആരോഗ്യ...

ദേശീയ കോവിഡ് സർവേയുടെ അവസാനഘട്ടം ഇന്ന്; നിബന്ധനകളില്ല

മസ്‌കറ്റ്: ഒമാനിലെ കോവിഡ് വൈറസ് ബാധയെ കുറിച്ചുള്ള ദേശീയ സെറോജിക്കൽ സർവേയുടെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടം ഇന്ന് ആരംഭിക്കും. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആഴം കണ്ടെത്തുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം. വിവിധ ഗവർണറേറ്റുകളിലെ രോഗബാധയും...

മാസ്‌ക് ധരിക്കാതെ പൊതുസ്‌ഥലത്ത്; പ്രവാസിക്ക് 3 മാസം തടവും, നാടുകടത്തലും ശിക്ഷ 

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് നിയന്ത്രണ ലംഘനം നടത്തിയ പ്രവാസിക്ക് തടവും, നാടുകടത്തലും ശിക്ഷയായി വിധിച്ചു. പൊതുസ്‌ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് പ്രവാസിക്കെതിരെ ഒമാൻ കടുത്ത ശിക്ഷ നടപടി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന...

ഒമാനിൽ ചെറുകിട, ഇടത്തരം സ്‌ഥാപനങ്ങളുടെ രജിസ്ട്രേഷനിൽ വർധന

മസ്‌ക്കറ്റ്: രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായ സ്‌ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഉയർന്നു. ഒക്‌ടോബർ അവസാനം വരെ 47,220 സ്‌ഥാപനങ്ങളാണ് ചെറുകിട, ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റിയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞവർഷം ഒക്‌ടോബർ അവസാനം വരെയുള്ള...

ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു; 796 പുതിയ രോഗികൾ

മസ്‌കറ്റ്: ഒമാനില്‍ 796 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു. ഒരു മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര്‍ രോഗമുക്‌തി...

ഒമാനില്‍ കാണാതായ പ്രവാസിക്കായി ജനങ്ങളോട് സഹായം തേടി പോലീസ്

മസ്‍കറ്റ്: ഒമാനില്‍ കാണാതായ പ്രവാസിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി റോയല്‍ ഒമാന്‍ പോലീസ്. കഴിഞ്ഞയാഴ്‌ച മുതല്‍ കാണാതായ ജെയിംസ് കോളോമ ഡൊമിൻഗോ എന്ന ഫിലിപ്പൈന്‍സ് സ്വദേശിയെ കണ്ടെത്താനാണ് പോലീസ് ജനങ്ങളുടെ സഹായം...

ഒമാനിൽ പൊതു സ്‌ഥങ്ങളില്‍ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം

മസ്‍കറ്റ്: ഒമാനില്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ പൊതു സ്‌ഥലങ്ങളിലെ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പുറത്തിറക്കി. അതേസമയം ഒമാനിൽ...
- Advertisement -