സൗദിയിൽ ഇന്ന് 948 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു; ഒന്‍പത് മരണം
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേർക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. രോഗബാധിതരിൽ 775 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഒന്‍പത് പേർ കൂടി മരിച്ചു.
രാജ്യത്ത്...
കോവിഡ് വ്യാപനം തുടരുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,958 രോഗബാധിതർ
അബുദാബി : യുഎഇയിൽ 1,958 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,545 ആളുകൾ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രോഗ മുക്‌തരായിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇതുവരെ...
റമദാൻ; പിഴകളിലും ഫീസുകളിലും കുറവ് വരുത്തി യുഎഇ
ദുബായ്: റമദാന്‍ മാസവും കോവിഡ് പ്രതിസന്ധിയും മുന്‍നിര്‍ത്തി ഫീസുകളിലും പിഴകളിലും ഇളവുകളുമായി യുഎഇയിലെ വിവിധ എമിറേറ്റുകൾ. അബുദാബിയിലെ ഹോട്ടലുകള്‍ക്ക് ചുമത്തിയിരുന്ന ടൂറിസം, മുന്‍സിപ്പാലിറ്റി ഫീസുകള്‍ ഒഴിവാക്കിയതായി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ജൂണ്‍ 30...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു
മനാമ: ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായ ഗലാലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു.
കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ...
കോവിഡ് വ്യാപനം; ഒമാനിലെ ദോഫാറിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു
മസ്‌ക്കറ്റ് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പ്രഖ്യാപിച്ച രാത്രി സഞ്ചാര വിലക്കിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കി പ്രസ്‌താവന പുറത്തിറക്കിയത്. പുതിയ...
യുഎഇയിൽ 24 മണിക്കൂറിൽ 1,843 കോവിഡ് ബാധിതർ; 1,506 രോഗമുക്‌തർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,843 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ ചികിൽസയിൽ കഴിഞ്ഞിരുന്ന 1,506 പേർ കൂടി കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. നിലവിൽ രാജ്യത്ത്...
യുഎസിൽ വെടിവെപ്പ്; 8 മരണം, നിരവധി പേർക്ക് പരിക്ക്
വാഷിങ്ടൺ: യുഎസിലെ ഫെഡെക്‌സ് വെയർഹൗസിലുണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവെപ്പിന് ശേഷം അക്രമി ആത്‍മഹത്യ ചെയ്‌തെന്നാണ് റിപ്പോർട്. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്....
ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു
മനാമ: കോവിഡിന്റെ പശ്‌ചാത്തലത്തിൽ ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം താൽക്കാലികമായി അടപ്പിച്ചു. അൽ റവാബി പ്രൈവറ്റ് സ്‌കൂൾ ഈ മാസം 21 വരെയും ജാബർ ബിൻ ഹയ്യാൻ പ്രൈമറി സ്‌കൂൾ ഫോർ...







































