കോവിഡ് വ്യാപനം ഉയർന്ന് സൗദി; 24 മണിക്കൂറിൽ 985 രോഗബാധിതർ
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം ആയിരത്തിന് അടുത്തെത്തി. 985 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ...
കോവിഡ് വ്യാപനം തുടരുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,928 രോഗബാധിതർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,928 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,91,423 ആയി ഉയർന്നു. അതേസമയം തന്നെ...
24 മണിക്കൂറിനിടെ ഒമാനിൽ 1,035 പേർക്ക് കൂടി കോവിഡ്; 14 മരണം
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,035 പേർക്ക് കൂടി ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 14 പേരാണ് 24 മണിക്കൂറിനിടെ കോവിഡിനെ തുടർന്ന് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. നിലവിൽ രാജ്യത്ത്...
ലൈസൻസില്ലാതെ ധനശേഖരണം പാടില്ല; കർശന മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ലൈസൻസില്ലാതെ ധനശേഖരണം നടത്തുന്നതിന് എതിരെ കർശന മുന്നറിയിപ്പുമായി യുഎഇ പബ്‌ളിക് പ്രോസിക്യൂഷൻ. റമദാനിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ അതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ട പ്രസ്‌താവനയിൽ...
2 പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടലിന് അവസാനം; അഫ്‌ഗാനിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കും
കാബൂൾ: രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് യുഎസ് സേന പിൻമാറ്റം പൂർണമാക്കാൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്റെ 20ആം വാർഷികമായ സെപ്റ്റംബർ 11നകം എല്ലാ...
സൗദി അറേബ്യയിൽ കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 951 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്‌ത കേസുകളുടെ എണ്ണം 4,00,228 ആയി.
608 പേർ ഇന്ന് രോഗമുക്‌തി നേടി....
രക്‌തം കട്ടപിടിക്കൽ; ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് വാക്‌സിന് യുഎസിൽ താൽക്കാലിക വിലക്ക്
വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി യുഎസ്. വാക്‌സിൻ സ്വീകരിച്ച 68 ലക്ഷം പേരിൽ 6 പേർക്ക് അപൂർവവും ഗുരുതരവുമായ രക്‌തം കട്ടപിടിക്കൽ കണ്ടെത്തിയതിനെ...
കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 369 പേർക്ക് എതിരെ കേസ്
ദോഹ : കോവിഡ് നിയന്ത്രണ നിർദേശങ്ങൾ ലംഘിച്ചതിന് ഖത്തറിൽ 369 പേർക്ക് എതിരെ നടപടി സ്വീകരിച്ചു. ഇവരിൽ തന്നെ 216 പേർക്ക് എതിരെ കേസെടുത്തത് പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ്. കൂടാതെ സാമൂഹിക...







































