ഒമാനിലെ രാത്രി യാത്രാ വിലക്കിൽ ചില വിഭാഗങ്ങൾക്ക് ഇളവ്
മസ്‌ക്കറ്റ്: ഒമാനില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന രാത്രി യാത്രാ വിലക്കില്‍ നിന്ന് ചില വിഭാഗങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. ആവശ്യ സർവീസുകൾക്കാണ് കൂടുതലായും ഇളവുകൾ അനുവദിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, (വൈദ്യുതി, വെള്ളം)...
കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റെയ്ൻ നിര്‍ബന്ധം; ഒമാന്‍
മസ്‍കറ്റ്: ഒമാനിലെത്തുന്ന 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി. യാത്രാ നിബന്ധനകള്‍ സംബന്ധിച്ച് ശനിയാഴ്‍ച അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കുടുംബത്തോടൊപ്പം കുട്ടികളും ഏഴ് ദിവസത്തെ...
പുതുമകളുമായി ‘ആർട് ദുബായ്’; മാർച്ച് 29ന് ആരംഭിക്കും
ദുബായ്: ലോകത്തിലെ കലാവിസ്‌മയങ്ങളെ ഒരു കുടക്കീഴിലാക്കി അവതരിപ്പിക്കുന്ന 'ആർട് ദുബായ്' ഇക്കുറി ഏറെ പുതുമകളോടെ എത്തും. ആർട് ദുബായുടെ പതിനാലാമത്തെ പതിപ്പാണ് ഈ വർഷം നടക്കുന്നത്. മാർച്ച് 29 മുതൽ ഏപ്രിൽ 3...
എയർ ഇന്ത്യ എക്‌സ്‍പ്രസ്; യുഎഇയിൽ നിന്ന് 2 സർവീസുകൾ പുനഃരാരംഭിക്കുന്നു
അബുദാബി : യുഎഇയിൽ നിന്നും എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ കൂടി പുനഃരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ച രണ്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളാണ് പുനഃരാരംഭിക്കുന്നത്. റാസല്‍ഖൈമ-കോഴിക്കോട്,...
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ ദുരിതങ്ങൾ അവതരിപ്പിച്ചു
മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസ് പരിപാടിയിൽ വിവിധ പ്രവാസി സംഘടനകൾ പങ്കെടുത്തു. അംബാസിഡർ പിയൂഷ് ശ്രീവാസ്‌തവയുടെ നേതൃത്വത്തിലാണ് വിർച്വൽ പ്ളാറ്റ്‌ഫോമിലൂടെ പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രവാസി സംഘടനകളും കൂട്ടായ്‌മകളും...
ഉന്നത തസ്‍തികകളില്‍ സ്വദേശിവൽക്കരണം കൂടുതൽ ശക്‌തമാക്കി ബഹ്റൈൻ
മനാമ: ബഹ്റൈനില്‍ ഉന്നത തസ്‍തികകളില്‍ സ്വദേശിവൽക്കരണം കൂടുതല്‍ ശക്‌തമാക്കാനുള്ള നടപടികളുമായി അധികൃതര്‍. 2019 മുതലുള്ള കാലയളവില്‍ 66 സ്വദേശികളെ മുനിസിപ്പാലിറ്റി, നഗരകാര്യ, പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നത തസ്‍തികകളില്‍ നിയമിച്ചതായി മന്ത്രി ഇസ്സാം ഖലാഫ്...
ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; മാളുകളിൽ കുട്ടികളെ പ്രവേശിപ്പിക്കില്ല
ദോഹ: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്‌ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്‌ദുൽ അസീസ് അൽ ഥാനിയുടെ...
സൗദിയിൽ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം; പെട്രോളിയം ടാങ്കിന് തീ പിടിച്ചു
റിയാദ്: സൗദി അറേബ്യയിലെ വിവിധ സ്‌ഥലങ്ങൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ജിസാനിലെ പെട്രോളിയം ടെർമിനൽ ടാങ്കിന് തീ പിടിച്ചു. വ്യാഴാഴ്‌ച രാത്രിയായിരുന്നു ആക്രമണം. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന്...








































